03 Jun 2024 • Episode 7 : ശ്രീറാമിന് കല്യാണാലോചനയുമായി ഭാർഗവി
ഭാർഗവി, ശ്രീറാമിന് കല്യാണാലോചന കൊണ്ട് വരുന്നു. പെൺവീട്ടുകാർ വരുന്ന കാര്യം ശ്രീറാമിനെ ഭാർഗവി അറിയിക്കുന്നു. അതോടെ ശ്രീറാമിന്റെ സമനില തെറ്റുന്നു. മിഷികയും മാതാപിതാക്കളും ശ്രീറാമിന്റെ വീട്ടിൽ എത്തുന്നു.
Details About സീതാ രാമം Show:
Release Date | 3 Jun 2024 |
Genres |
|
Audio Languages: |
|
Cast |
|