26 Oct 2023 • Episode 108 : പാർവ്വതിയെ പിന്തുടരുന്ന ജിതിൻ
വിശാലിന്റെ മുറിയിലെ ജാസ്മിൻ കൊണ്ട് വെച്ച ബൊക്കേകളിൽ മരുന്ന് അടിച്ചിട്ടുണ്ടെന്ന് പാർവ്വതി മനസിലാക്കുന്നു. ആ ബൊക്കേകൾ എടുത്ത് മാറ്റിയ പാർവ്വതി, അതുമായി പുറത്ത് പോകുന്നു. പാർവ്വതിയെ ജിതിൻ പിന്തുടരുന്നു.
Details About പാർവ്വതി Show:
Release Date | 26 Oct 2023 |
Genres |
|
Audio Languages: |
|
Cast |
|