10 Jul 2023 • Episode 22 : പ്രഭാവതിയെപ്പറ്റി രാധികയോട് പറയുന്ന ഗോപി
പാർവ്വതി, വിശാലിന്റെ ഭാര്യയാണെന്ന് ഗോപി, പ്രഭാവതിയോട് പറയുന്നു. പാർവ്വതിയെ ഔട്ട് ഹൗസിലേക്ക് പറഞ്ഞയച്ച പ്രഭാവതിയെ ഗോപി വിമർശിക്കുന്നു. പ്രഭാവതിയുടെ ഉദ്ദേശ്യത്തെപ്പറ്റി രാധികയോട് ഗോപി പറയുന്നു.
Details About പാർവ്വതി Show:
Release Date | 10 Jul 2023 |
Genres |
|
Audio Languages: |
|
Cast |
|