23 Jun 2023 • Episode 10 : വിശാലിനോട് സംശയം പങ്കുവെയ്ക്കുന്ന ഗോപി
തന്നെ രക്ഷിച്ച പാർവ്വതിയോട് വിശാൽ നന്ദി പറയുന്നു. അപകടത്തിന് പിന്നിലെ തന്റെ സംശയം ഗോപി, വിശാലിനോട് പങ്കുവെയ്ക്കുന്നു. അത് വിശാലിന് നേരെ നടന്ന വധശ്രമമായിരുന്നെന്ന് ഉദ്യോഗസ്ഥൻ, ഗോപിയെ അറിയിക്കുന്നു.
Details About പാർവ്വതി Show:
Release Date | 23 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|