01 Feb 2024 • Episode 25 : ആരതിയുമായി സംസാരിക്കുന്ന ഗൗതം
വിക്രാന്ത്, മദ്യപിച്ച് ലക്ക് കെട്ട് വീട്ടിലെത്തുന്നു. ആരതിയുടെ കല്യാണം പ്രമാണിച്ച് തനിക്ക് സാലറി അഡ്വാൻസായി വേണമെന്ന് അമൂല്യ, സിദ്ധാർത്ഥിനോട് പറയുന്നു. ആരതിയെ നേരിൽ കണ്ട് ഗൗതം സംസാരിക്കുന്നു.
Details About പരിണയം Show:
Release Date | 1 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|