22 Apr 2021 • Episode 5 : ജ്യോതിർമയിയുമായി വഴക്കിടുന്ന ഡികെ
ഡികെയുടെ അലാറത്തിന്റെ സൌണ്ട് കേട്ട് മായയും താരയും ചിത്രയും ആകുലപ്പെടുന്നു. ശേഷം ഡികെയുമായി അമ്പലത്തിലേക്ക് പോകാൻ പദ്മാവതിയമ്മ ഒരുങ്ങുന്നു. അമ്പലത്തിൽ വെച്ച് ജ്യോതിർമയിയുമായി ഡികെ വഴക്കിടുന്നു.
Details About Mrs. ഹിറ്റ്ലർ Show:
Release Date | 22 Apr 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|