17 Jul 2024 • Episode 273 : അർച്ചനയോട് നന്ദി പറയുന്ന സേതുമാധവൻ
വീട്ടിലെ സന്തോഷം തിരികെ നൽകിയ അർച്ചനയോട് സേതുമാധവൻ നന്ദി പറയുന്നു. നന്ദനെ താൻ കൊല്ലുമെന്ന് അവന്തിക പറഞ്ഞതോടെ അർച്ചന അവളുടെ വായ അടപ്പിച്ച് നിലക്ക് നിർത്തുന്നു. അനൂപിന്റെ മാറ്റത്തിൽ കമല സന്തോഷിക്കുന്നു.
Details About മാംഗല്യം Show:
| Release Date | 17 Jul 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
