30 Jan 2023 • Episode 171 : ദേവനെയും വൈദേഹിയെയും കാണുന്ന ഊർമിള
ദേവനെ കാണാതായതോടെ അവന്റെ കുടുംബം വിഷമിക്കുന്നു. ദേവനെയും വൈദേഹിയെയും ടെറസിൽ കണ്ട ഊർമിള, അത് വീഡിയോ എടുക്കുന്നു. വീഡിയോയിൽ ഉള്ള കാര്യം എന്താണെന്ന് തനിക്ക് അറിയാമെന്ന് ഊർമിളയെ അജയൻ അറിയിക്കുന്നു.
Details About മാലയോഗം Show:
Release Date | 30 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|