08 Apr 2023 • Episode 358 : പണം കൈക്കലാക്കുന്ന വിജയലക്ഷ്മി
രോഹിതിനെ ക്ഷേത്രത്തിൽ കണ്ട സുസ്മിത, അവൻ കാണാതെ കാറിൽ കയറി ഒളിക്കുന്നു. ശാരികയുടെ മെസ്സിന്റെ ആദ്യത്തെ ഓർഡറിൽ നിന്ന് കിട്ടിയ പണം വിജയലക്ഷ്മിയും കൃഷ്ണൻകുട്ടിയും അവളിൽ നിന്ന് കൈക്കലാക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 8 Apr 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
