18 Jun 2020 • Episode 452 : അരവിന്ദിന്റെ മുന്നിൽ അഭിനയിക്കുന്ന നന്ദന - ചെമ്പരത്തി
ചെമ്പരത്തിയുടെ ഈ എപ്പിസോഡിൽ തന്നെ ഓർത്ത് സങ്കടപ്പെട്ട അനിയൻകുട്ടനെ കല്യാണി ആശ്വസിപ്പിക്കുന്നു. പിന്നീട് ആനന്ദുമായി വീഡിയോ കോൾ ചെയ്യുന്ന തന്നെ, ദാസൻ കണ്ടതോടെ കല്യാണി പകയ്ക്കുന്നു. അരവിന്ദിന്റെ മുന്നിൽ നന്ദന, അഭിനയിക്കുന്നു. തങ്ങളോടുള്ള ശിവരാമകൃഷ്ണന്റെ സംസാരത്തിൽ വിലാസിനിയും മഹേശ്വരിയും ഭയക്കുന്നു.
Details About ചെമ്പരത്തി Show:
Release Date | 18 Jun 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|