12 Jul 2022 • Episode 15 : ദിയയിൽ നിന്ന് രക്ഷപ്പെടുന്ന രചന
രചന, ദിയയുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നു. അക്കാര്യം രചന, സദാനന്ദനോട് പറയുന്നു. തന്നെ വെല്ലുവിളിച്ച സദാനന്ദനെ ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. കാർത്തിയുടെ ചെയ്തിയെപ്പറ്റി ദിയ, ബുള്ളറ്റ് ജഗനോട് പറയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 12 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|