13 Oct 2022 • Episode 22 : ഭാവനക്കെതിരെ ജയന്തിയെ തിരിക്കുന്ന സുമംഗല
ഭാവനക്കെതിരെ ജയന്തിയെ സുമംഗല തിരിക്കുന്നു. അഭിറാമിനെപ്പറ്റി പറഞ്ഞ് പിങ്കി, വസുന്ദരയെ കളിയാക്കുന്നു. വസുന്ദരയ്ക്ക് സുശീല അർച്ചന കഴിക്കുന്നു. കല്യാണം തടയാനുള്ള മാർഗം സുമംഗലയിൽ നിന്ന് ജയന്തി തേടുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 13 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|