27 Sep 2023 • Episode 83 : പാർവ്വതിയെ അനുഗ്രഹിക്കുന്ന അപർണ
പൂജ മുടക്കാനുള്ള പ്രതാപന്റെ പദ്ധതി പാഴാകുന്നു. തനിക്ക് വേണ്ടി ദേവിയോട് പ്രാർത്ഥിക്കണമെന്ന് പാർവ്വതിയോട് പറയാൻ വിശാൽ മടിക്കുന്നു. ഉടനെ സന്താന ഭാഗ്യം ഉണ്ടാകട്ടേയെന്ന് അപർണ, പാർവ്വതിയെ അനുഗ്രഹിക്കുന്നു.
Details About പാർവ്വതി Show:
Release Date | 27 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|