27 Dec 2023 • Episode 9 : മേഘനാഥനെ സംശയിക്കുന്ന സുഭദ്ര
മേഘനാഥനെപ്പറ്റിയുള്ള സത്യം സുഭദ്രയോട് പറയാൻ കഴിയാതെ ഈശ്വരിയമ്മ പോകുന്നു. മേഘനാഥൻ അപകടകാരിയാണോയെന്ന് സുഭദ്ര ഒരു നിമിഷം സംശയിക്കുന്നു. പിന്നീട് വഴിയിൽ വെച്ച് മേഘനാഥൻ, ഈശ്വരിയമ്മയെ ഭയപ്പെടുത്തുന്നു.
Details About സുഭദ്രം Show:
Release Date | 27 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|