Back
മനോരഥങ്ങൾ
TRAILER 1:19

മനോരഥങ്ങൾ

 
ഷെയർ
2024•ഡ്രാമ , Romance•PG13

Available in Malayalam, Tamil, Hindi, Telugu, Kannada

Eight legendary filmmakers collaborate with 9 superstars, breathing life into the timeless stories of author M.T. Vasudevan Nair. Based in Kerala, these stories explore the nuances of human nature.

Director & Cast

PriyadarshanDirector
RanjithDirector
ShyamaprasadDirector
Aswathy V NairDirector
Mahesh NarayananDirector
JayarajDirector

Web Series Details

AudioMalayalam, Tamil, Hindi, Telugu, KannadaSubtitlesEnglishGenreഡ്രാമ , RomanceRelease date15 Aug 2024
എപ്പിസോഡ്സ് 1 - 9
വിൽപ്പന
39:42

വിൽപ്പന

E1•40m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

ശ്രീമതി പരേഖിൽ നിന്ന് ഒരു പ്രത്യേക ഫർണിച്ചർ വാങ്ങാൻ സുനിൽ എത്തുന്നു. എന്നാൽ അവളെത്തേടിയെത്തുന്ന മറ്റ് ആളുകൾക്ക് മുന്നിൽ , സുനിൽ തൻ്റെ ഭർത്താവെന്ന് പരേഖ് പരിചയപ്പെടുത്തുന്നു!

വിൽപ്പന

E1 • 40m • 15 Aug 2024 • Malayalam + 4 • കോമഡി + 2
ശിലാലിഖിതം
41:44

ശിലാലിഖിതം

E2•42m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

ചരിത്ര പ്രൊഫസർ ഗോപാലൻകുട്ടിയും മകളും ഒരു പഴയ ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തിയ ശിലാ ലിഖിതങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഗോപാലൻകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നു. എന്നാൽ ഗ്രാമത്തിലെ ഒരു പെൺകുട്ടിയുടെ മരണം ഇരുവരെയും ശത്രുതയിലാക്കുന്നു !

ശിലാലിഖിതം

E2 • 42m • 15 Aug 2024 • Malayalam + 4 • കോമഡി + 2
ഷെർലക്ക്
48:10

ഷെർലക്ക്

E3•48m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

മദ്യപാനത്തിൽ നിന്നും മോചനം നേടാനും ഒപ്പം ഒരു ജോലി കണ്ടെത്താനും ബാലു തൻ്റെ സഹോദരിയോടൊപ്പം യുഎസ്എയിലേക്ക് പോകുന്നു. വളർത്തുമൃഗമായ ഷെർലക് ഹോംസ് ഷിൻഡെ ബാലുവിനെ പിന്തുടരുമ്പോൾ, ബാലുവിന്റെ ജീവിതം പുതിയ വഴിത്തിരിവിലേക്ക്! 

ഷെർലക്ക്

E3 • 48m • 15 Aug 2024 • Malayalam + 4 • കോമഡി + 2
കടൽക്കാറ്റ്
39:06

കടൽക്കാറ്റ്

E4•39m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

മെച്ചപ്പെട്ട ജീവിതത്തിനായി കേശവ് തൻ്റെ കുടുംബത്തിൽ നിന്നും ഗർഭിണിയായ ഭാര്യ ഭാരതിയിൽ നിന്നും ദൂരേക്ക് പോകുന്നു. എന്നാൽ മാർഗരറ്റുമായി അടുത്ത കേശവ് തന്റെ ഗ്രാമത്തിലേക്ക് മടങ്ങി പോകുമോ?

കടൽക്കാറ്റ്

E4 • 39m • 15 Aug 2024 • Malayalam + 4 • കോമഡി + 2
കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്
31:56

കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്

E5•32m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

പത്രപ്രവർത്തകനായ വേണുഗോപാൽ ഒരു സെമിനാറിനായി ശ്രീലങ്കയിലേക്ക് പോകുന്നു, എന്നാൽ ആ യാത്ര തൻ്റെ രണ്ടാനമ്മയായ ലീലയെ കണ്ടെത്തുന്നതിലേക്ക് വഴിമാറുന്നു!

കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്

E5 • 32m • 15 Aug 2024 • Malayalam + 4 • കോമഡി + 2
കാഴ്ച്ച
46:57

കാഴ്ച്ച

E6•47m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

വിവാഹമോചത്തിന് ഒരുങ്ങുകയാണെന്ന് അമ്മയോട് പറയാൻ വേണ്ടി സുധ സ്വന്തം നാട്ടിലേക്ക് വരുന്നു. എന്നാൽ വിവാഹമോചനത്തിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ എല്ലാവരും ശ്രമിക്കുമ്പോൾ, അപ്രതീക്ഷിതമായി അവൾക്ക് ഒരാളുടെ പിന്തുണ കിട്ടുന്നു.

കാഴ്ച്ച

E6 • 47m • 15 Aug 2024 • Malayalam + 4 • കോമഡി + 2
ഓളവും തീരവും
56:48

ഓളവും തീരവും

E7•57m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

മരിച്ചുപോയ സുഹൃത്തിൻ്റെ സഹോദരി നബീസയുമായി പ്രണയത്തിലായതോടെ വാപൂട്ടിയുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് ! 

ഓളവും തീരവും

E7 • 57m • 15 Aug 2024 • Malayalam + 4 • കോമഡി + 2
അഭയം തേടി വീണ്ടും
42:02

അഭയം തേടി വീണ്ടും

E8•42m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

കേരളത്തിലെ തൻ്റെ ഗ്രാമത്തിലേക്ക് മടങ്ങുന്ന ഒരു മനുഷ്യൻ തൻ്റെ ഗ്രാമം ഒരുപാട് മാറിയതായി മനസിലാകുന്നു. തൻ്റെ പഴയ വീട് കണ്ടെത്താൻ കഴിയാതെ, ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ അഭയം തേടുന്നു. ആ വീടിന്റെ ഉടമ തിരികെ വരുമ്പോൾ എന്ത് സംഭവിക്കും?

അഭയം തേടി വീണ്ടും

E8 • 42m • 15 Aug 2024 • Malayalam + 4 • കോമഡി + 2
സ്വർഗ്ഗം തുറക്കുന്ന സമയം
53:25

സ്വർഗ്ഗം തുറക്കുന്ന സമയം

E9•53m • 15 Aug 2024 • Malayalam + 4 • കോമഡി + 2•Episode•U/A

മാധവൻ മാസ്റ്റർ തൊട്ടടുത്ത ദിവസം മരിക്കുമെന്ന് കുട്ടിനാരായണൻ പ്രവചിക്കുന്നു! മാധവൻ മാസ്റ്ററിനെ കാണാൻ കുടുംബം ഒന്നാകെ എത്തുമ്പോൾ, മാസ്റ്റർ തൻ്റെ നീണ്ട ഉറക്കത്തിൽ നിന്ന് ഉണരുന്നു!

സ്വർഗ്ഗം തുറക്കുന്ന സമയം

E9 • 53m • 15 Aug 2024 • Malayalam + 4 • കോമഡി + 2
സൂപ്പർ ശരണ്യ

സൂപ്പർ ശരണ്യ

2h 27m • 2022 • Malayalam • കോമഡി + 1•Movie•PG

എന്‍ജിനിയറിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥിനി ആണ് ശരണ്യ. നഗര ജീവിതവുമായി പൊരുത്തപ്പെടാൻ അവൾ പാടുപെടുമ്പോൾ അവളുടെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവരുന്നു. ഇവർ തമ്മിലുള്ള ബന്ധം പ്രണയമായി മാറുമ്പോൾ, ശരണ്യയുടെ ജീവിതം മാറിമറിയുന്നു.

ആഭ്യന്തര കുറ്റവാളി

ആഭ്യന്തര കുറ്റവാളി

1h 57m • 2025 • Malayalam + 1 • Family•Movie•PG13

നയനയുടെ പരാതിയില്‍ സഹദേവനെതിരേ ഗാര്‍ഹികപീഡനത്തിനും, സ്ത്രീധന പീഡനത്തിനും കേസെടുക്കുമ്പോൾ, ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള സഹദേവന്റെ സ്വപ്നങ്ങൾ തകരുന്നു! തന്റെ നിരപരാധിത്വം തെളിയിക്കാൻ സഹദേവന് കഴിയുമോ? 

കൽക്കി

കൽക്കി

2h 13m • 2019 • Malayalam • ഡ്രാമ + 1•Movie•PG

ടോവിനോ തോമസ്, ശിവജിത് പദ്മനാഭൻ, സംയുക്ത മേനോൻ, വിനി വിശ്വ ലാൽ എന്നിവർ അഭിനയിച്ച 2019 ലെ മലയാള ആക്ഷൻ ചിത്രമാണ് കൽക്കി. നാഞ്ചൻ‌കോട്ട ഗ്രാമത്തിൽ ക്രമസമാധാന പാലനം നടത്താതിരുന്നതിന് എസ്‌ഐ വൈശാഖൻ ആത്മഹത്യ ചെയ്തതിനുശേഷം, അപ്രതീക്ഷിത അക്രമങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഈ സ്ഥലം സാക്ഷ്യം വഹിക്കുന്നു. ഗ്രാമവാസികൾക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുമ്പോൾ, നാഞ്ചൻ‌കോട്ടയ്ക്ക് ഒരു പുതിയ ഇൻസ്പെക്ടർ വരുന്നു , നഷ്ടപ്പെട്ട സമാധാനവും മഹത്വവും ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങുന്ന കെ. കെ തന്റെ ദൗത്യത്തിൽ വിജയിക്കുമോ?

പൂവൻ

പൂവൻ

2h 11m • 2023 • Malayalam • കോമഡി + 2•Movie•G

നെയില്‍ കട്ടറിന്റെ' ശബ്ദം കേട്ടാല്‍ പോലും ഉറക്കം നഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഹരി. അയല്‍പക്കത്തെ പൂവന്‍ കോഴി നേരവും കാലവുമില്ലാതെ കൂവുന്നത് ഹരിയുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നു. ഈ പൂവൻ കോഴിയെ ഒഴിവാക്കാൻ ഹരി കണ്ടെത്തുന്ന മാർഗങ്ങൾ ഹരിക്ക് തന്നെ തിരിച്ചടിയാകുമോ?

മോഹൻലാൽ

മോഹൻലാൽ

2h 37m • 2018 • Malayalam • ഡ്രാമ + 1•Movie•G

ഇന്ദ്രജിത്ത്, മഞ്ജു വാരിയർ, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച 2018 ലെ മലയാളം കോമഡി ചിത്രമാണ് മോഹൻലാൽ. മോഹൻലാലിന്റെ കടുത്ത ആരാധികയായ മീനാക്ഷിയെ ചുറ്റിപ്പറ്റിയാണ് കഥ. അവളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുതൽ ദൈനംദിന സാഹചര്യങ്ങൾ, ചുറ്റുമുള്ള ആളുകൾ വരെ, മീനാക്ഷി മോഹൻലാലുമായി ബന്ധിപ്പിക്കുന്നു. മീനാക്ഷിയുടെ ഭർത്താവ് സേതു പുതിയ സ്ഥലത്തേക്ക് മാറുകയും അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അവളുടെ ജീവിതം മാറ്റിമറിക്കുന്നു.

അടി

അടി

2h 5m • 2023 • Malayalam • കോമഡി + 2•Movie•R

കല്യാണം കഴിഞ്ഞ്, സജീവിന്റേയും ഗീതികയുടെയും ഒന്നിച്ചുള്ള ആദ്യ യാത്രയ്ക്കിടയിൽ രണ്ട് ചെറുപ്പക്കാർ ഗീതികയുടെ മുന്നിലിട്ട് സജീവിനെ അടിക്കുന്നു! ഇനി സജീവന്റെ ജീവിതം ഇവരെ വേട്ടയാടാൻ ഉള്ളതോ? 

പകലും പാതിരാവും

പകലും പാതിരാവും

1h 54m • 2023 • Malayalam • ആക്ഷൻ + 2•Movie•R

മൈസൂരിലേക്ക് യാത്ര ചെയ്യുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മൈക്കിളിന്റെ ബൈക് പാതിവഴിയിൽ കേടാകുന്നു. സഹായം ചോദിച്ച് മൈക്കിൾ ഒരു കർഷകന്റെ വീട്ടിൽ എത്തുന്നു. കർഷകന്റെ മകളായ മേഴ്‌സി മൈക്കിളിന്റെ ബാഗിൽ തോക്ക് കണ്ടെത്തുന്നു! ശരിക്കും അയാളുടെ ലക്ഷ്യമെന്താണ്? 

മാംഗല്യം തന്തുനാനേന

മാംഗല്യം തന്തുനാനേന

2h 17m • 2018 • Malayalam • ഡ്രാമ •Movie•PG

കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് മാംഗല്യം തന്തുനാനേന. വിജയരാഘവന്‍, ഹരീഷ് കണാരന്‍, സലിംകുമാര്‍, ശാന്തികൃഷ്ണ, അലന്‍സിയര്‍, പൊന്നമ്മ ബാബു തുടങ്ങീ വലിയൊരു താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പണം ഏതുതരത്തിൽ കൈകാര്യം ചെയ്യണമെന്ന് അറിയാത്ത ഒരു യുവാവ് നേര്‍ വിപരീതക്കാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമ്പോളുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ഓപ്പറേഷൻ ജാവ

ഓപ്പറേഷൻ ജാവ

2h 25m • 2021 • Malayalam • ക്രൈം + 1•Movie•PG

സങ്കീർണ്ണമായ ഒരു കേസിൽ കേരള പൊലീസിൻ്റെ സൈബർസെല്ലിനെ സഹായിക്കുന്ന ബിടെക് കഴിഞ്ഞു തൊഴില്‍രഹിതരായി നടക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ.

നുണക്കുഴി

നുണക്കുഴി

2h 1m • 2024 • Malayalam + 2 • കോമഡി + 1•Movie•PG13

അച്ഛൻ്റെ വിയോ​ഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരൻ. എബിയുടെയും ഭാര്യയുടെയും സ്വകാര്യ വീഡിയോ അടങ്ങിയ ലാപ്ടോപ്പ് ആദായനികുതി വകുപ്പിന്റെ റെയ്‌ഡിൽ കൊണ്ടുപോകുമ്പോൾ എന്ത് സംഭവിക്കും? 

പ്രിൻസ് ആൻഡ് ഫാമിലി

പ്രിൻസ് ആൻഡ് ഫാമിലി

2h 9m • 2025 • Malayalam + 2 • കോമഡി + 2•Movie•PG13

പ്രിൻസിനു ജീവിതപങ്കാളിയായി വ്ലോഗറായ ചിഞ്ചു റാണിഎത്തുന്നു ! എന്നാൽ വിപരീത സ്വഭാവമുള്ള രണ്ടുപേർ വിവാഹം കഴിച്ചാൽ എന്തുസംഭവിക്കും? ഇവർക്കിടയിലെ വ്യത്യാസങ്ങൾ ശാശ്വതമായ ഒരു ദാമ്പത്യത്തിലേക്ക് ഇവരെ നയിക്കുമോ? 

തട്ടും പുറത്ത് അച്യുതൻ

തട്ടും പുറത്ത് അച്യുതൻ

2h 21m • 2018 • Malayalam • ഡ്രാമ + 1•Movie•PG

ലാല്‍ജോസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തി 2018ൽ റിലീസ് ചെയ്ത മലയാ‍ള ചിത്രമാണ് തട്ടും പുറത്ത് അച്യുതൻ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ സിനിമയില്‍ അച്യുതന്‍ എന്ന ടൈറ്റില്‍ റോളിലാണ് ചാക്കോച്ചന്‍ എത്തുന്നത്. ശ്രാവണ , നെടുമുടി വേണു, വിജയരാഘവന്‍, കൊച്ചു പ്രേമന്‍, കലാഭവന്‍ ഷാജോണ്‍, സുബീഷ്, സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയ വലിയൊരു താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ദാവീദ്

ദാവീദ്

2h 18m • 2025 • Malayalam + 1 • ആക്ഷൻ + 1•Movie•PG13

മുൻ ബോക്സർ ആഷിഖ് അബുവിനെ ലോക ബോക്സിങ് ചാമ്പ്യനായ സൈനുൽ അഖ്മദോവ് വെല്ലുവിളിക്കുന്നു. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ ആ വെല്ലുവിളി ആഷിഖ് ഏറ്റെടുക്കുമ്പോൾ, അവൻ്റെ ജീവിതം തന്നെ മാറിമറിയുന്നു! 

ഇനി ഉത്തരം

ഇനി ഉത്തരം

1h 60m • 2022 • Malayalam • Thriller + 1•Movie•PG13

ഒരു കൊല നടത്തിയത് ഏറ്റുപറയാനെത്തുന്ന ജാനകിയുടെ വാക്കുകൾ കേട്ട് പൊലീസ് ഞെട്ടുന്നു. സിഐ കരുണനോട് മാത്രമേ താൻ കുറ്റസമ്മതം നടത്തൂ എന്നായിരുന്നു പെൺകുട്ടിയുടെ വാശി. കണ്ണിൽ ദൃഢനിശ്ചയവും നെഞ്ചിൽ അണയാത്ത തീയുമായെത്തിയ ആ പെൺകുട്ടി, ഡോക്ടർ ജാനകി ആകുമ്പോൾ കഥ ദുരൂഹതയുടെ മറ്റൊരു തലത്തിലേക്ക്! 

പാപ്പൻ

പാപ്പൻ

2h 43m • 2022 • Malayalam • ക്രൈം + 2•Movie•R

തുടരെ നടക്കുന്ന കൊലപാതക പരമ്പരകൾ. അതന്വേഷിക്കാനെത്തുന്ന വിൻസി എബ്രഹാം എന്ന യുവ പോലീസ് ഉദ്യോ​ഗസ്ഥ, ഒപ്പം അനൗദ്യോ​ഗികമായ സഹായത്തിന് മുൻ പോലീസ് ഉദ്യോ​ഗസ്ഥനും പിതാവുമായ എബ്രഹാം മാത്യു മാത്തനും.

Checkmate

Checkmate

2h • 2024 • Malayalam + 3 • Thriller + 1•Movie•PG13

Philip Kurian, the CEO of a pharma company, finds himself involved in a legal battle for drug trial deaths. Determined to win the case, he decides to silence the advocate, Anjali. What happens next?

പ്രണയ വിലാസം

പ്രണയ വിലാസം

1h 56m • 2023 • Malayalam • ഡ്രാമ + 1•Movie•G

സൂരജും അച്ഛൻ രാജീവും തങ്ങളുടെ പ്രണയലോകത്ത് ജീവിക്കുമ്പോൾ അമ്മ അനുശ്രീയുടെ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും കാണാനുള്ള സമയം ഇവർക്കില്ല. അതിനിടയിൽ സംഭവിക്കുന്ന ഒരു അപ്രതീക്ഷിത സംഭവം ഇവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു! 

RRR (മലയാളം)

RRR (മലയാളം)

3h 5m • 2022 • Malayalam • ആക്ഷൻ + 2•Movie•PG13

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ കലാപത്തിനിറങ്ങിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നി സ്വാതന്ത്ര്യ സമരസേനാനികളുടെ ഇതിഹാസ കഥ!

വീകം

വീകം

1h 54m • 2022 • Malayalam • ക്രൈം + 1•Movie•PG13

മൂന്ന് ഫോറൻസിക് സർജൻമാരുടെ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചെറിയ പിഴവ് ഇവരുടെ ജീവിതം മാറ്റിമറിക്കുന്നു, ഒപ്പം രണ്ട് ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്നു!

വികടകുമാരൻ

വികടകുമാരൻ

2h 4m • 2018 • Malayalam • ക്രൈം + 1•Movie•PG13

ബോബൻ സാമുവൽ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വികടകുമാരൻ. വിഷ്ണു ഉണ്ണികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ബിനു എന്ന വക്കീലായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നത്. വളരെ ലഘുവായി ചിത്രീകരിച്ച ഒരു കോർട്ട് റൂം ഡ്രാമ കൂടിയാണ് വികടകുമാരൻ.

കാസർഗോഡ് എംബസി

കാസർഗോഡ് എംബസി

2026 • Malayalam + 4 • ക്രൈം + 2•Original•R

അസിയും ചെമ്മുവും ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കുന്നു. ദമ്മണ്ണയുടെ കീഴിൽ അവരുടെ കുറ്റകൃത്യങ്ങൾ കൂടി വരുമ്പോൾ, അസിയുടെയും ചെമ്മുവിന്റെയും ജീവൻ അപകടത്തിലാകുമോ?

Kaakee Circus

Kaakee Circus

2026 • Malayalam • Comedy + 3•Original•PG13

A small town in Tamil Nadu wakes up to chaos when a temple donation box is stolen from the sub-jail. Soon, the investigation led by two eccentric policemen unravels secrets more than they can handle.

Inspection Bungalow

Inspection Bungalow

2025 • Malayalam • Horror + 2•Original•R

Vishnu is tasked with finding a better location for the Aravangad Police Station. He settles on the Forest Inspection Bungalow that is rumoured to be haunted. What happens when unusual events follow?

കമ്മട്ടം

കമ്മട്ടം

2025 • Malayalam • ക്രൈം + 2•Original•R

സാമുവൽ ഉമ്മന്റെ അപ്രതീക്ഷിത മരണത്തിൽ സർക്കിള്‍ ഇൻസ്‌പെക്ടർ ആന്റോണിയോ ജോർജ്ജിന് ദുരൂഹത തോന്നുന്നു! അദ്ദേഹത്തിന്റെ ആ അന്വേഷണം സാമുവലിന്റെ ജീവനക്കാരിലേക്കെത്തുമ്പോൾ കുറ്റവാളികൾ പിടിക്കപ്പെടുമോ?

ഫിംഗർടിപ്പ്

ഫിംഗർടിപ്പ്

2019 • Malayalam • സസ്പെൻസ് + 1•Original•PG13

Fingertip is a 2019 ZEE5 Original thriller series starring Akshara Haasan, Ashwin Kakumanu, Gayathri, and Sunaina. This anthology series showcases the negative impacts of social media, and how negative emotions like greed, revenge, and jealousy can force you to succumb to social pressure. The lives of Priya, Rekha, Sandhya, Krishnamoorthy, and Sanjay turn upside down due to one social media post. Enjoy this drama that is an eerie reminder of the destructive power of apps, according to cinemaexpress.com, only on ZEE5.

മുഖമുഖം - സീസൺ 2

മുഖമുഖം - സീസൺ 2

2019 • Malayalam • ആക്ഷൻ + 1•Original•R

The mystery continues in Mukhamukham - Season 2, a ZEE5 Malayalam Original series starring Shashank, Rajesh Edara, Pavani Gangireddy, Chandra Vempaty and Chandramouli. Madhur continues the hunt for his wife’s murderers and his missing son. Will he be able find the answers and unlock the mystery?

കണ്ണാമൂച്ചി

കണ്ണാമൂച്ചി

2020 • Tamil + 3 • ഹൊറർ + 1•Original•NC17

Kannamoochi is a 2020 ZEE5 Tamil Original thriller series starring Poorna, Vivek Prasanna, Amzath Khan, and Aaradhya. Soon after Priya moves into a new apartment along with Aishu, her hearing-impaired daughter, Aishu goes missing. While searching for Aishu, Priya realizes that she went missing during a hide-and-seek game with Manju. But who is Manju, and does she have anything to do with Aishu’s disappearance?

ഓട്ടോ ശങ്കർ

ഓട്ടോ ശങ്കർ

2019 • Tamil + 6 • ഡ്രാമ + 2•Original•R

Auto Shankar is a ZEE5 Tamil Original starring Sarath Appani, Selvapandian, Rajesh Dev and Vasudha in lead roles. The story is based on the shocking true incidents that occurred between 1985-1995 in Chennai, still remembered as Once upon a time in Madras. Witness the dreaded journey of Auto Shankar who kept the city under his gripping fear for nearly 10 years!

കൈലാസപുരം

കൈലാസപുരം

2019 • Malayalam • സസ്പെൻസ് + 1•Original•NC17

Kailasapuram is a 2019 ZEE5 Malayalam Original suspense thriller series starring Mohit, Snehal, Gautam, Varma and Vamsi. The story revolves around the life of five teenagers who get addicted to Ganja and involve themselves in the peddling of marijuana for money. The situation, however, changes when one of them gets killed and the kids realise that theyre in a trap. Will the teenagers be able to come out of this life-threatening situation?

വാട്ട്സ് അപ്പ് വേലക്കരി

വാട്ട്സ് അപ്പ് വേലക്കരി

2018 • Malayalam • കോമഡി + 1•Original•NC17

Whats Up Velakkari is a ZEE5 Malayalam Original series starring Dhanya Balakrishna, Rakendu Mouli, Abhirami Iyer and Praveen Kumar M. The story revolves around Jessi, an ultra-modern and tech savvy maid, who is an integral part of her employer Natrajs life. Things get complicated when Natrajs newly-wed wife feels jealous of Jessis tech savvy skills and her chemistry with Natraj.

കാലി

കാലി

2018 • Malayalam • ആക്ഷൻ + 1•Original•NC17

A helpless mother is willing to go to any extent to save her child. Follow her intense journey as shes forced to indulge in illegal activities and fight the drug mafia for her childs survival.

മുഖമുഖം

മുഖമുഖം

2019 • Malayalam • ആക്ഷൻ + 1•Original•R

Mukhamukham is a 2018 ZEE5 Malayalam Original starring Shashank, Rajesh Edara, Pavani Gangireddy, Chandra Vempaty and Chandramouli. This thriller drama revolves around Madhur Anand, a renowned chef, whose wife Vaishnavi goes missing. The investigating officer, who himself is recovering from the recent death of his wife, suspects Madhur to be the perpetrator.

ഇതൊരു അത്ഭൂതമാണ്

ഇതൊരു അത്ഭൂതമാണ്

2018 • Malayalam • Romance + 1•Original•NC17

Ithoru Athbuthamanu is a ZEE5 Malayalam Original comedy web series that is sure to entertain you! The story revolves around two young men, Abhi and Sidhu, who have been best friends for several years. When Sidhu expresses his desire to make an independent movie, Abhi decides to join hands with him. Together, they approach a producer who suggests they cast Ramya, their college crush, as the female lead for the film. What follows is a series of hilarious incidents with both the men trying to woo Ramya, eventually losing their focus on film-making! Will the friends successfully complete the movie and who will Ramya choose? Find out only on ZEE5!

ബി.ടെക്

ബി.ടെക്

2018 • Malayalam • ആക്ഷൻ + 4•Original•R

B.Tech is a ZEE5 Malayalam Original series starring Kaushik Ghantasala, Abhay Bethiganti, Meraj Ahmed and Madhulata Reddy. The story revolves around three B.Tech students who have different aspirations in life. The first one wants to be a businessman, the second a bike racer and the third one a film-maker. As they set out to fulfil their dreams, they encounter unexpected difficulties that threaten to shatter their goals.

അലാറം

അലാറം

2018 • Malayalam • ആക്ഷൻ + 1•Original•R

Alarm is a ZEE5 Original series starring Prem Kumar, Girija, Anjali Rao and Subadhra. This action thriller revolves around a cop who has 12 hours to save a kidnapped girl. The search leads to a massive crackdown on a prostitution ring in Chennai.

ഉത്സാഹ ഇതിഹാസം

ഉത്സാഹ ഇതിഹാസം

2018 • Malayalam • കോമഡി + 1•Original•NC17

Utsaha Ithihasam- The Saga Of The Spirited is a ZEE5 Malayalam Original series starring Arjun Ratan, Rahul Rajagopal, Bejoy Balagopal, Pooja Nair and Shweta Netam Khare. This youthful comedy revolves around the life and journey of two friends Nitin, a software engineer, and Kristo, a filmmaker. The series deals with their wrong decisions and how the world treats them unfairly, instigating them to seek revenge on the world.

ഹവാല

ഹവാല

2020 • Malayalam • സസ്പെൻസ് + 1•Original•R

Hawala is a 2019 Malayalam dubbed ZEE5 Original suspense thriller series starring Gourish Nandan Yeleti, Anusha, Tarun Rohith and Jayasri Kshatriya. When Karan wins a cricket bet, he gives the Hawala note to Vani for safekeeping. But when the money is encashed by another couple, a cat and mouse game begins.

അംബാടാ

അംബാടാ

2018 • Malayalam • കോമഡി•Original•PG13

Ambadaa is a ZEE5 Original starring Parzaan Dastur, Badri Chavan, Manuj Sharma, Aparshakti Khurana and Gopal Dutt Tiwari. This comedy series explores the dichotomy we witness in India on an everyday basis. From the good to the bad, the hypocrisy to the love, and from the real stories to the delusional. Its time to hold up a mirror to ourselves, with a chuckle!

ബീഡ

ബീഡ

2019 • Malayalam • Romance + 1•Original•NC17

Beeda is a 2019 stoner comedy ZEE5 Malayalam Original starring Lallu, Sathu, Shira Gaarg and Pradeep Pradz. The story revolves around four friends - Sathu, Lallu, Prabhas Aalu (Sathus girlfriend) and Ishtiaq - who go party hopping in a bid to track down the person they have sold a bag of weed to while coming across unexpected situations and people in their quest. Whether the friends will be able to find the bag and come out of the mess forms the rest of the story.

റിജക്X

റിജക്X

2019 • Malayalam • മ്യൂസിക്കൽ + 2•Original•NC17

A group of youngsters comes together to form a rap band to showcase their talent and express their angst about millennial teen issues including sexual orientation, body shaming, and gender fluidity.

Details About മനോരഥങ്ങൾ Web-series :

Movie Released Date
15 Aug 2024
Genres
  • ഡ്രാമ
  • Romance
Audio Languages:
  • Malayalam
  • Tamil
  • Hindi
  • Telugu
  • Kannada
Cast
  • Mohanlal
  • Mammootty
  • Kamal Haasan
  • Harish Uthaman
  • Biju Menon
Director
  • Priyadarshan
  • Ranjith
  • Shyamaprasad
  • Aswathy V Nair
  • Mahesh Narayanan
  • Jayaraj
  • Santosh Sivan
  • Rathish Ambat

Manorathangal, A Journey Into The World of M. T. Vasudevan Nair

Penned and directed by the legendary M. T. Vasudevan Nair, Manorathangal is a cinematic delight. Brought to life by Newsvalue Productions and Saregama, the movie with 9 stories features 9 superstars and 8 legendary filmmakers. Mark your calendars for August 15, 2024, as this anthology film premieres on ZEE5, coinciding with India's Independence Day. Manorathangal is a Malayalam original that will be available in multiple languages, including Tamil, Telugu, Kannada, and Hindi.

Manorathangal Film Plot

Manorathangal is an anthology with nine episodes based on Nair's short stories. Set in Kerala, these interconnected stories explore the contradictions in human behavior, showing how people can be both kinds and driven by basic impulses. The creators say the film provides a deep and detailed look at humanity, touching on universal experiences and emotions.

Manorathangal Film Cast

Manorathangal features an impressive cast, including Mohanlal, Fahadh Faasil, and Mammootty. Other notable actors in the series include Biju Menon, Harish Uthaman, Shanthi Krishna, Parvathy Thiruvothu, Madhoo, Narain, Joy Mathew, Siddique, Naseer Sankranthi, and Aparna Balamurali. Kamal Haasan lends his voice as the narrator.

Manorathangal Film Episodes

The film consists of 9 short stories that are interconnected with each other. All 9 films star 9 superstars and are directed by legendary filmmakers.

Film 1: Olavum Theeravum

Directed by Priyadarshan, the first film stars Mohanlal as the character Vaappootty.

Film 2: Sherlock

Fans of Fahadh Faasil will enjoy Sherlock, directed by Mahesh Narayanan, with Fahadh portraying the character Balu.

Film 3: Kadugannawa: Oru Yathra Kurippu

Kadugannawa: Oru Yathra Kurippu is directed by Ranjith and features Mammootty as Venugopal.

Film 4: Shilalikhitham

Biju Menon plays Gopalankutty in Shilalikhitam, directed by Priyadarshan.

Film 5: Abhayam Thedi Veendum

Directed by Santosh Sivan, the episode features Siddique as an intriguing, unnamed man.

Film 6: Vilpana

Vilpana is directed by Ashwathy V. Nair, stars Asif Ali as Sunil Das and Madhoo as Gita Parekh.

Film 7: Swargam Thurakkunna Samayam

Nedumudi Venu plays Madhavan Mash in Swargam Thurakkuna Samayam, directed by Jayaraj.

Film 8: Kazhcha

This film is directed by Shyamaprasad, stars Parvathy Thiruvothu as Sudha.

Film 9: Kadalkkattu

The final film, Kadalkkaattu is directed by Rathish Ambat, stars Indrajith Sukumaran as Keshav and Aparna Balamurali as Bharathi.

Manorathangal Release Date Online On OTT

Since ZEE5 acquired the streaming rights to the movie, you can watch Manorathangal movie online on the streaming service. Manorathangal is set for a worldwide premiere on August 15, 2024, on ZEE5. By signing up and getting a subscription to ZEE5, you can explore a wide range of romantic movies, drama movies, and more on ZEE5.

Frequently Asked Questions For Manorathangal Movie

Q1. What is the movie Manorathangal about?

Ans. The film is based on M. T. Vasudevan Nair's short stories. Set in Kerala, the film explores human behavior, showing both acts of kindness and basic impulses. Each story provides a deep and relatable look at human nature and emotions.

Q2. Who is the director of the Manorathangal movie?

Ans. Manorathangal is directed by award-winning filmmaker M.T. Vasudevan Nair.

Q3. Which genre does Manorathangal belong to?

Ans. Manorathangal is a drama film.

Q4. Who are the actors featured in Manorathangal?

Ans. Manorathangal film stars Kamal Hassan, Mohan Lal, Mammootty, Fahad Fasil, and many others in the movie.

Q5. How many stories are there in Manorathangal film?

Ans. Manorathangal is an anthology movie that consists of 9 films. Each film has 9 different stories that explore the complex nature of humans, showing both their kindness and their basic instincts.

Q6. Where to watch the Manorathangal film?

Ans. The Malayalam movie will premiere on ZEE5 on August 15, 2024. You can sign up and get a subscription to the streaming service to watch Manorathangal full movie online.

Q7. Are there any notable guest appearances in Manorathangal?

Ans. Yes, Manorathangal movie features a well-known actor, Kamal Hassan, in a special appearance. He is the narrator of the movie.

Q8. Can I watch Manorathangal with subtitles or dubbing?

Ans. Manorathangal is a Malayalam original film that is dubbed in multiple languages, including Tamil, Telugu, Kannada, and Hindi. You can watch Manorathangal movie on ZEE5 in your preferred language.

Q9. Is Manorathangal an anthology film?

Ans. Yes, Manorathangal is a nine-episodic anthology film.

Q10. Is there a trailer available for the Manorathangal movie??

Ans. Yes, the Manorathangal movie trailer premiered on July 15, 2024. You can watch the trailer online on ZEE5.

Watch Originals from Other Genres and Languages

1. New Web Series

2. Indian Web Series

3. Bengali Web Series

4. English Web Series