13 Oct 2020 • Episode 8 : തുല്യ വിജയം പങ്കിടുന്ന രണ്ട് ടീമുകൾ - സൂപ്പർ ബംബർ S3
മൃദുലയും ശില്പയും ഹിമാനിയും അഞ്ജലിയും വീണ്ടും മത്സരിക്കാനെത്തുന്നു. അഞ്ചാമത്തെ ഗെയിമില്‍ രണ്ട് ടീമുകളും തുല്യ വിജയം പങ്കിടുന്നു. അടുത്ത ഗെയിമിൽ രണ്ട് ടീമുകളും വാശിയോടെ മത്സരിച്ച് പോരാടുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ സൂപ്പർ ബംബർ S3 കാണാം ZEE5ൽ.
Details About സൂപ്പർ ബംബർ Show:
| Release Date | 13 Oct 2020 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


