Back
സൂപ്പർ ബം‌ബർ - ഒക്‌ടോബര്‍ 10, 2020

10 Oct 2020 • Episode 6 : സൂപ്പർ ബം‌ബർ - ഒക്‌ടോബര്‍ 10, 2020

Subscribe to watch

എല്ലാ ദിവസവും ഉച്ചയ്ക്ക് സം‌പ്രേക്ഷണം ചെയ്യുന്ന ഒരു മലയാളം ഗെയിംഷോയാണ് സൂപ്പർ ബം‌ബർ. ആറ് ഘട്ടമാണ് ഈ ഗെയിമിലുള്ളത്. എല്ലാ തലങ്ങളിലും കാഷ് അവാർഡുകൾ നേടിയെടുക്കാൻ അവസരമുള്ള മത്സരം കൂടിയാണിത്. ആദ്യ 5 റൗണ്ട് ക്ലിയർ ചെയ്യുന്ന മത്സരാർത്ഥികൾ സൂപ്പർ ബമ്പർ റൗണ്ട് എന്ന 6-ാം റൗണ്ടിലേക്ക് പ്രവേശിക്കും. ആ റൌണ്ടിൽ വിജയിക്കുന്നത് ആരാണോ, അവരായിരിക്കും സൂപ്പർ ബംബർ കാഷ് പ്രൈസിനു അർഹരാകുക!

Details About സൂപ്പർ ബംബർ Show:

Release Date
10 Oct 2020
Genres
  • റിയാലിറ്റി
Audio Languages:
  • Malayalam
Cast
  • Krishna prabha
  • Shijo john
Director
  • Jibin Somachandran