Back
player-popup
താങ്കൾരക്ക് അക്കൗണ്ട് നിലവിലുണ്ടോ?

12 Feb 2021 • George's team competes with enthusiasm - Super Bumper S3

Subscribe to watch

ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ സൂപ്പർ ബംബർ കാണാം ZEE5ൽ. ഒരു മലയാളം ഗെയിം ഷോയാണ് സൂപ്പർ ബം‌ബർ. ആറ് ഘട്ടമാണ് ഈ ഷോയില്‍ ഉള്ളത്. എല്ലാ ഘട്ടങ്ങളിലും ക്യാഷ് പ്രൈസുകള്‍ നേടിയെടുക്കാൻ അവസരമുള്ള ഒരു മത്സരം കൂടിയാണിത്. എല്ലാ റൗണ്ടുകളിലും മത്സരിച്ച് വിജയിക്കുന്നത് ആരാണോ, അവരായിരിക്കും ഇരുപത്തിയയ്യായിരം രൂപ ക്യാഷ് പ്രൈസ് സ്വന്തമാക്കുക.

Details About സൂപ്പർ ബംബർ Show:

Release Date
12 Feb 2021
Genres
  • റിയാലിറ്റി
  • എന്റർടൈൻമെന്റ്
Audio Languages:
  • Malayalam
Cast
  • Krishna prabha
  • Shijo john
Director
  • Jibin Somachandran