20 Jun 2019 • Episode 10 : ബുൾബുളാണെന്ന് കരുതി തന്റെ ഇഷ്ടം പ്രിയയോട് പറയുന്ന സുരേഷ് - സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ സുരേഷിന്റെ സഹോദരിയെ പെണ്ണുകാണാൻ ചെറുക്കന്റെ വീട്ടുകാർ എത്തുന്നു. ബുൾബുളിന്റെ നിർബന്ധത്തിനു വഴങ്ങി സുരേഷ് മദ്യം കഴിക്കുന്നു. മനസ്സിലുള്ള എല്ലാ കാര്യങ്ങളും തുറന്നു പറയാൻ ബുൾബുൾ സുരേഷിനോട് ആവശ്യപ്പെടുന്നു. ബുൾബുളാണെന്ന് കരുതി സുരേഷ്, പ്രിയയോട് തന്റെ ഇഷ്ടം പറയുന്നു.
Details About സിന്ദൂരം Show:
| Release Date | 20 Jun 2019 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


