Back
സിന്ധുറം - ജൂലൈ 02, 2019

02 Jul 2019 • Episode 20 : സിന്ധുറം - ജൂലൈ 02, 2019

Subscribe to watch

ശ്രിതി ജാ, ഷബ്ബിർ അലുവാലിയ, സുപ്രിയ ശുക്ല, വിൻ റാണാ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തി Zee കേരളത്തിൽ സം‌പ്രേക്ഷണം ചെയ്യുന്ന ഒരു ഡബ്ബ്ഡ് സീരിയലാണ് സിന്ദൂരം. സരള അറോറ എന്ന ഒരു പഞ്ചാബി അമ്മയെ ചുറ്റിപ്പറ്റിയാണ് ഈ കഥ പോകുന്നത്. സരളയുടെ മക്കളായ പ്രിയയും ബുൾബുളും അമ്മയായ സരളയുടെ കല്യാണമണ്ഡപം നടത്താൻ സഹായിക്കുന്നു. ആത്മാർത്ഥ സുഹൃത്തായ പ്രണവുമായി സ്വന്തം അനിയത്തിയുടെ വിവാഹം നടത്താൻ അഭി ആഗ്രഹിക്കുന്നു. അഭിയുടെ ആഗ്രഹത്തിന് വിപരീതമായി പ്രണവ് ബുൾബുളിനെ വിവാഹം ചെയുന്നു. അങ്ങിനെയുള്ള സഹോദരിമാർ അമ്മയെ ഓർത്ത് അഭിമാനിക്കുമോ?

Details About സിന്ദൂരം Show:

Release Date
2 Jul 2019
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Supriya Shukla
  • Sriti Jha
  • Shabbir Ahluwalia
  • Vin Rana
Director
  • Deepak Chavan
  • Vijay Saini
  • Sameer Kulkarni
  • Jeetu Arora
  • Sharad Pandey
  • Raminder Singh Suri