19 Jun 2019 • Episode 9 : കടലിൽ വീണ പ്രിയയ്ക്ക് രക്ഷകനായെത്തുന്ന അഭി-സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ ബുൾബുൾ ഇന്റർവ്യൂവിന് പോകുന്നു. ഓഫീസിൽ വെച്ച് പ്രണവിനെ കണ്ട ബൂൾബുൾ അമ്പരക്കുന്നു. സുരേഷിന്റെ ഓർമ്മകളിൽ പാലത്തിലൂടെ നടക്കുന്നതിനിടെ പ്രിയ കാൽതെന്നി കടലിൽ വീഴുന്നു. കടലിൽ നിന്ന് അഭി, പ്രിയയെ രക്ഷിക്കുന്നു. ഓഫീസിൽ വെച്ച് പ്രണവ്, ബുൾബുളിനോട് മോശമായി പെരുമാറുന്നു.
Details About സിന്ദൂരം Show:
| Release Date | 19 Jun 2019 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


