06 Jul 2019 • സുരേഷിനെ അടിച്ച് വീട്ടിൽ നിന്നും പുറത്താക്കുന്ന അഭി-സിന്ദൂരം
സിന്ദൂരത്തിന്റെ ഈ എപ്പിസോഡിൽ രചനയുടെ കുഞ്ഞിന്റെ അച്ഛൻ ആകാശ് അല്ലെന്ന് ഡി എൻ ടെസ്റ്റിൽ തെളിയുന്നു. സുരേഷിനെ അഭി അടിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. രചനക്ക് നീതി കിട്ടുന്നത് വരെ താൻ തോറ്റു പിന്മാറില്ലെന്ന് സുരേഷ്, പ്രിയയോട് പറയുന്നു. സുരേഷ് ജോലി ചെയ്യുന്ന കോളേജിൽ അഭി എത്തുന്നു.
Details About സിന്ദൂരം Show:
| Release Date | 6 Jul 2019 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


