07 Jun 2024 • സീതയെ ഉപദേശിക്കുന്ന ശാന്ത
സീതയ്‌ക്കൊപ്പം ശ്രീറാം ഭക്ഷണം കഴിക്കുന്നു. കല്യാണം കഴിക്കണമെന്ന് ഉപദേശിച്ച ശാന്തയോട് സീത, നിലപാട് പറയുന്നു. സുലോചനയുടെ സഹായത്താൽ തന്നെ പെണ്ണ് കാണാനെത്തിയ രുദ്രപ്രതാപിനോട് സീത നീരസം പ്രകടിപ്പിക്കുന്നു.
Details About സീതാ രാമം Show:
| Release Date | 7 Jun 2024 |
| Genres |
|
| Audio Languages: |
|
| Cast |
|


