Back
ഹർഷിണിയെ ശകാരിക്കുന്ന അരുണിമ

17 Nov 2023 • Episode 21 : ഹർഷിണിയെ ശകാരിക്കുന്ന അരുണിമ

Subscribe to watch

മേഘനയെ കാണാനുള്ള ആഗ്രഹം സഞ്ജു, മിഥുനോട് പറയുന്നു. മേഘനയെപ്പറ്റി മോശമായി സംസാരിച്ച മിഥുന്റെ സഹോദരി ഹർഷിണിയെ അരുണിമ ശകാരിക്കുന്നു. മിഥുന്റെ അമ്മായി പ്രിയംവദയും ഹർഷിണിയും മേഘനയോടുള്ള നീരസം പറയുന്നു.

Details About മേഘരാഗം Show:

Release Date
17 Nov 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Gowthami
  • Raghu