13 Apr 2022 • Episode 4 : രാജേശ്വരിയെ തിരുത്തുന്ന ഗോപാലകൃഷ്ണൻ
തന്റെ ബാഗ് അപഹരിക്കാൻ ശ്രമിച്ച ഗുണ്ടയെ ശാലിനി കൈകാര്യം ചെയ്യുന്നു. അതുകണ്ട വിഷ്ണുവിന് ശാലിനിയോട് താല്പര്യം തോന്നുന്നു. ശാരദയുടെ ഹോട്ടൽ ഇല്ലാതാക്കാൻ തന്നോട് പറഞ്ഞ രാജേശ്വരിയെ ഗോപാലകൃഷ്ണൻ തിരുത്തുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 13 Apr 2022 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


