05 Apr 2020 • Episode 8 : മുഖ്യാതിഥിയായെത്തുന്ന ഭീമൻരഘു-ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി
ഫണ്ണി നൈറ്റ്സ് വിത്ത് പേളിമാണി എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ മുഖ്യാതിഥിയായി ഭീമൻ രഘു എത്തുന്നു. മനസ്സു തുറന്ന സംസാരത്തിലൂടെ ഭീമൻ രഘു ഏവരേയും കയ്യിലെടുക്കുന്നു. പൊലീസ് സ്റ്റേഷനിലെ ചില കാര്യങ്ങൾ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച് അസീസും സ്നേഹയും സുധീർ പറവൂരും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നു.
Details About ഫണ്ണി നൈറ്റ്സ് Show:
| Release Date | 5 Apr 2020 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


