Back
കോമഡി സ്കിറ്റുമായി മനോജ് - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി

08 Aug 2020 • Episode 25 : കോമഡി സ്കിറ്റുമായി മനോജ് - ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി

Subscribe to watch

കോമഡി സ്കിറ്റുമായി നസീര്‍ സംക്രാന്തിയും ബിനുവും മനോജ് ഗിന്നസും സംഘവും വേദിയെ ആഹ്ലാദിപ്പിക്കുന്നു. മുഖ്യാതിഥികളായി എത്തിയ സിജു വിത്സണും സാനിയ ഇയ്യപ്പനും തങ്ങളുടെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വെയ്ക്കുന്നു. ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി കാണൂ ZEE5ൽ.

Details About ഫണ്ണി നൈറ്റ്സ് Show:

Release Date
8 Aug 2020
Genres
  • ഡ്രാമ
  • കോമഡി
  • കിഡ്‌സ്
Audio Languages:
  • Malayalam
Cast
  • Binu adimaly
  • Naseer Sankranti
  • Suraj
  • Devi Chendana
  • Guinness Manoj
Director
  • Arjun Vilayadisheril