Back
രാധികയെ പെണ്ണു ചോദിക്കാൻ എത്തുന്ന ശകുന്തള

28 Sep 2022 • Episode 9 : രാധികയെ പെണ്ണു ചോദിക്കാൻ എത്തുന്ന ശകുന്തള

Subscribe to watch

തന്നോടുള്ള അമറിന്റെ സ്നേഹത്തിൽ രാധിക മതിമറക്കുന്നു. കൈലാഷിന് വേണ്ടി രാധികയെ പെണ്ണു ചോദിക്കാൻ ശകുന്തള, കൃഷ്ണമൂർത്തിയുടെ വീട്ടിലെത്തുന്നു. രാധികയ്ക്ക് ഫോൺ ചെയ്ത പ്രിയ, അവളെ തമാശരൂപേണ ഭയപ്പെടുത്തുന്നു.

Details About അഗ്നിപരീക്ഷ Show:

Release Date
28 Sep 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Tanuja Puttaswamy
  • Maahi Gauthami
  • Akarsh Byramudi
  • Naveen Vetri
Director
  • Puli Vasu
  • RR Ravindar