Back
സമ്മാനം സ്വന്തമാക്കുന്ന കൈലാഷ്

30 Sep 2022 • Episode 11 : സമ്മാനം സ്വന്തമാക്കുന്ന കൈലാഷ്

Subscribe to watch

രാധികയ്ക്ക് നൽകാനായി താൻ കരുതി വെച്ച സമ്മാനം കൈലാഷ് സ്വന്തമാക്കിയതിൽ അമർ വ്യാകുലപ്പെടുന്നു. കൃഷ്ണമൂർത്തിയോട് അമറിനെ പറ്റി പറയാൻ രാധിക ശ്രമിക്കുന്നു. അമ്മാവൻ പറഞ്ഞ കാര്യങ്ങളിൽ രാധിക വിഷമിക്കുന്നു.

Details About അഗ്നിപരീക്ഷ Show:

Release Date
30 Sep 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Tanuja Puttaswamy
  • Maahi Gauthami
  • Akarsh Byramudi
  • Naveen Vetri
Director
  • Puli Vasu
  • RR Ravindar