Back
രാധികയുടെ മാറ്റത്തെ സംശയിക്കുന്ന അമർ

10 Oct 2022 • Episode 19 : രാധികയുടെ മാറ്റത്തെ സംശയിക്കുന്ന അമർ

Subscribe to watch

വിവാഹനിശ്ചയത്തിന്റെ തിയ്യതി കുറിക്കാൻ പോകുന്ന കാര്യം ശകുന്തള, കൃഷ്ണമൂർത്തിയെ അറിയിക്കുന്നു. രാധികയുടെ മാറ്റത്തെ അമർ സംശയിക്കുന്നു. തന്റെ വിവാഹം നിശ്ചയിച്ച കാര്യം അമറിനെ അറിയിക്കാൻ രാധിക ഒരുങ്ങുന്നു.

Details About അഗ്നിപരീക്ഷ Show:

Release Date
10 Oct 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Tanuja Puttaswamy
  • Maahi Gauthami
  • Akarsh Byramudi
  • Naveen Vetri
Director
  • Puli Vasu
  • RR Ravindar