യാദീന്‍
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
ഹൃതിക് റോഷന്‍, കരീന കപൂര്‍, ജാക്കി ഷറോഫ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി 2001ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്‍റിക് ഡ്രാമ ചലച്ചിത്രമാണ് യാദീന്‍. മൂന്ന് പെണ്‍മക്കളുടെ പിതാവും മല്‍ഹോത്രക്കുവേണ്ടി ജോലി ചെയ്യുകയും ചെയ്യുന്ന രാജ് സിങ്ങ് പൂരിയെ ചുറ്റിപ്പറ്റിയാണ് സിനിമായുടെ കഥ മുന്നോട്ടു പോകുന്നത്. പ്രണയ വിവാഹത്തോട് എതിർപ്പുള്ള വ്യക്തിയാണ് രാജ്. അദ്ദേഹത്തിന്‍റെ മകള്‍ ഇഷ, റോനിത്ത് മല്‍ഹോത്ര എന്ന യുവാവുമായി പ്രണയത്തിലായപ്പോള്‍ അദ്ദേഹം ആ ബന്ധത്തെ എതിര്‍ക്കുന്നു. അവരുടെ മാതാപിതാക്കൾക്കു വേണ്ടി റോനിത്തും ഇഷയും അവരുടെ സ്നേഹത്തെ ബലികഴിക്കുമോ ? അല്ലെങ്കില്‍ അവരെ ബോധ്യപ്പെടുത്തുവാന്‍ അവര്‍ക്ക് സാധിക്കുമോ ?
Details About യാദീന്‍ Movie:
Movie Released Date | 24 Jun 2001 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Yaadein:
1. Total Movie Duration: 2h 51m
2. Audio Languages: Hindi,Bengali,Kannada,Malayalam,Tamil,Telugu