23 Jun 2020 • Episode 17 : ശിവാനിക്ക് രക്ഷകയാകുന്ന നീലിമ - നാഗിനി
ആദിശേഷനെ അന്വേഷിച്ച് ശിവാനി അമ്പലത്തിലെത്തുന്നു. അവിടെ വെച്ച് അവള്‍, ത്രിശൂലിന്റെ അമ്മയെ കാണുകയും അവരുടെ പ്രീതി പിടിച്ചു പറ്റാന്‍ ഒരു വിദ്യ പ്രയോഗിക്കുകയും ചെയ്യുന്നു. അതില്‍ അവള്‍ വിജയിക്കുന്നു. പിന്നീട് ത്രിശൂലിന്റെ വീട്ടിലേക്ക് കയറാന്‍ കഴിയാതെ വിഷമിച്ച ശിവാനിക്ക് നീലിമ രക്ഷകയാകുന്നു.
Details About നാഗിനി Show:
| Release Date | 23 Jun 2020 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


