Back
മിസ്റ്റർ ആൻഡ് മിസിസ്സ് - ജനുവരി 03, 2021

03 Jan 2021 • Episode 15 : മിസ്റ്റർ ആൻഡ് മിസിസ്സ് - ജനുവരി 03, 2021

Subscribe to watch

ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിനു മുമ്പു തന്നെ മിസ്റ്റർ ആൻഡ് മിസിസ്സ് കാണാം ZEE5ൽ. ടെലിവിഷനിലെ പതിവ് ഫാമിലി ഷോകളിൽ നിന്നും ഒരുപാട് വ്യത്യസ്തതകളുമായി എത്തുന്ന എന്റര്‍ടെയിന്മെന്റ് റിയാലിറ്റി ഷോയാണ് മിസ്റ്റർ ആൻഡ് മിസിസ്സ്. സോഷ്യൽ മീഡിയയിൽ തരംഗമായ പന്ത്രണ്ടു ദമ്പതികള്‍ ഒരു വേദിയിൽ ഇരുപത്തിയാറ് എപ്പിസോഡുകളിലായി പന്ത്രണ്ടു റൗണ്ടുകളിൽ മത്സരിക്കുന്നു. രസകരമായ ടാസ്കുകളിലൂടേയും ടാലന്റ് റൗണ്ടുകളിലൂടേയുമാണ് അവരുടെ മത്സരം പിന്നിടുന്നത്. സരിഗമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ജീവ ജോസഫും ഭാര്യ അപർണ്ണയും ഷോയുടെ അവതാരകരായി എത്തുമ്പോള്‍ ഷോയുടെ വിധി കര്‍ത്താക്കളായി ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പദ്മസൂര്യയും ദിവ്യ പിള്ളയും എത്തുന്നു.

Details About മിസ്റ്റർ ആൻഡ് മിസിസ്സ് Show:

Release Date
3 Jan 2021
Genres
  • റിയാലിറ്റി
  • എന്റർടൈൻമെന്റ്
Audio Languages:
  • Malayalam
Cast
  • Host
  • Judge
  • Judge
  • Host
Director
  • Deen Dayal