Back
അപകടത്തിൽ മരണമടയുന്ന അച്യുതൻ

06 Nov 2023 • Episode 2 : അപകടത്തിൽ മരണമടയുന്ന അച്യുതൻ

Subscribe to watch

സ്വത്തിന്റെ ഒരു പങ്ക് അച്യുതനോട് ചോദിക്കാൻ അരുന്ധതി, നരേന്ദ്രനോട് പറയുന്നു. മേഘനയുടെ വിവാഹത്തിന് പോകുന്ന വഴി അച്യുതൻ അപകടത്തിൽ മരിക്കുന്നു. മേഘനയ്‌ക്കെതിരെ അരുന്ധതി ഒരു പദ്ധതി മെനയുന്നു.

Details About മേഘരാഗം Show:

Release Date
6 Nov 2023
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Gowthami
  • Raghu