താൽ
ഇംഗ്ലീഷ്
അനില്‍ കപൂര്‍ അക്ഷയ് ഖന്ന, ഐശ്വര്യറായ് എന്നിവര്‍ അഭിനയിച്ച 1999-ലെ ഒരു ഹിന്ദി സംഗീതാത്മ സിനിമയാണ് താല്‍. അനില്‍കപൂറിന് മികച്ച സഹനടനുള്ള അവാര്‍ഡും എ.ആര്‍. റഹുമാന് മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡും ഉള്‍പ്പെടെ മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. ഗായകൻ താരാബാബുവിന്‍റെ പുത്രിയായ മാന്‍സി , മാനവ് എന്ന യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ കഥ. എന്നാല്‍ മാനവിന്‍റെ ധനിക കുടുംബം ഈ ബന്ധം നിഷേധിക്കുകയും താരാബാബുവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നു. തനിക്കുവേണ്ടി പേരു സമ്പാദിക്കാൻ മാന്‍സി വിക്രാന്തിന്‍റെ ട്രൂപ്പില്‍ ചേരുകയും വളരെ പെട്ടെന്ന് പ്രശസ്തയാകുകയും ചെയ്യുന്നു. അതിനു ശേഷമെങ്കിലും ഒന്നിക്കാൻ ആ പ്രണയിനികൾക്ക് സാധിക്കുമോ ?
Details About താൽ Movie:
Movie Released Date | 10 Aug 1999 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Taal:
1. Total Movie Duration: 2h 48m
2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam