18 Dec 2023 • Episode 1 : സുഭദ്രയെപ്പറ്റി സരോജത്തോട് ഈശ്വരിയമ്മ
തൃപ്രങ്ങോട് സ്വദേശിനിയായ വാസുദേവനെയും മകൾ സുഭദ്രയെയും പറ്റി സരോജത്തോട് ഈശ്വരിയമ്മ പറയുന്നു. കോട്ടയ്ക്കലിലെ മേഘനാഥനെക്കുറിച്ച് വക്കീൽ ഒരാളോട് പറയുന്നു. മേഘനാഥനുമായുള്ള വിവാഹത്തിന് സുഭദ്ര ഒരുങ്ങുന്നു.
Details About സുഭദ്രം Show:
Release Date | 18 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|