Back
വാട്ട്സ് അപ്പ് ബായ്

വാട്ട്സ് അപ്പ് ബായ്

 
ഷെയർ
2018•കോമഡി, Romance•NC17

Available in Hindi

Whats up Bai is a ZEE5 Hindi Original series starring Dhanya Balakrishna, Rakendu Mouli, Abhirami Iyer and Praveen Kumar M. The story revolves around Jessi, an ultra-modern and tech savvy maid, who is an integral part of her employer Natrajs life. Things get complicated when Natrajs newly-wed wife feels jealous of Jessis tech savvy skills and her chemistry with Natraj.

Director & Cast

Preethi SrivijayanDirector
Manu AnandDirector
Dhanya BalakrishnaJessi
Abhirami IyerLaks
Rakendu MouliNatraj Nutty

Web Series Details

AudioHindiSubtitlesEnglishGenreകോമഡി, RomanceRelease date13 Dec 2018
എപ്പിസോഡ്സ് 1 - 10
എപ്പിസോഡ് 1 - വേലക്കാരികളുടെ അരങ്ങുകളാണ് എല്ലാ ലോകവും
17:16

എപ്പിസോഡ് 1 - വേലക്കാരികളുടെ അരങ്ങുകളാണ് എല്ലാ ലോകവും

E1•17m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

ഒരേവീട്ടിൽ കഴിയുന്നവരാണ് ജെസ്സിയും നുട്ടിയും. അടുത്ത മൂന്നു മാസത്തിനകം നുട്ടിയുടെ വിവാഹം നടക്കണമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞെന്ന കാര്യം നുട്ടിയുടെ അമ്മ അറിയിക്കുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്യുന്നു. തന്റെ മാതാപിതാക്കളുടെ സമ്മർദ്ദത്തിന് നുട്ടി വഴങ്ങുമോ?

എപ്പിസോഡ് 1 - വേലക്കാരികളുടെ അരങ്ങുകളാണ് എല്ലാ ലോകവും

E1 • 17m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 2 - എന്റെ മുൻ കാമുകി
20:22

എപ്പിസോഡ് 2 - എന്റെ മുൻ കാമുകി

E2•20m • 13 Dec 2018 • Hindi • കോമഡി•Episode•A

മനസ്സില്ലാമനസോടെ തന്റെ മാതാപിതാക്കൾ കണ്ടെത്തിയ പെൺകുട്ടിയായ ലക്സിനെ കാണാൻ നുട്ടി സമ്മതിച്ചു. അവളെ അയാൾക്ക് ബോധ്യപ്പെടുത്താൻ വേണ്ടി ജെസ്സി ശ്രമിച്ചുകൊണ്ടേയിരുന്നു. ലക്സിനെ കണ്ടുമുട്ടിയതോടെ നുട്ടിയിൽ സന്തോഷം അനുഭവപ്പെടുന്നു. മാത്രമല്ല ലക്സിയുടെ ഒരു സന്ദേശം തനിക്ക് ലഭിക്കുന്നതോടെ അവൻ ആശ്ചര്യപ്പെടുകയും ചെയ്യുന്നു.

എപ്പിസോഡ് 2 - എന്റെ മുൻ കാമുകി

E2 • 20m • 13 Dec 2018 • Hindi • കോമഡി
എപ്പിസോഡ് 3 - ആദ്യകാഴ്ചയിലെ പ്രണയം
20:31

എപ്പിസോഡ് 3 - ആദ്യകാഴ്ചയിലെ പ്രണയം

E3•21m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

ഒരു കോഫീ ഷോപ്പിൽ വെച്ച് ലക്സും നുട്ടിയും കണ്ടുമുട്ടുന്നു. പക്ഷേ അവളുടെ അമ്മാവൻ കൂടെയുള്ളത് നുട്ടിയിൽ അലോസരമുണ്ടാക്കുന്നു. ഇരുവരും അവരവരെക്കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിക്കുന്നു, അതിനു ശേഷം നാട്ടിലെത്തിയ ഉടൻ നുട്ടിയെ വിളിക്കാമെന്നു പറഞ്ഞ് ഇരുവരും മടങ്ങുകയും ചെയ്യുന്നു.

എപ്പിസോഡ് 3 - ആദ്യകാഴ്ചയിലെ പ്രണയം

E3 • 21m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 4 - സന്ദർശകർ
15:00

എപ്പിസോഡ് 4 - സന്ദർശകർ

E4•15m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

നുട്ടിയുടെ വീട്ടിൽ വെച്ച് കണ്ടുമുട്ടാമെന്ന് ലക്സിന്റെ കുടുംബക്കാർ അയാളെ അറിയിക്കുന്നു. അതിനിടയിൽ, താൻ പോകുകയാണെന്ന് ജെസ്സി, നുട്ടിയെ അറിയിക്കുകയും ഇരുവരും തർക്കത്തിലേർപ്പെടുകയും ചെയ്യുന്നു. നുട്ടിയെ സഹായിക്കാൻ ശേഷാദ്രിയമ്മാവൻ എത്തുന്നു. അതോടെ നല്ല കുട്ടിയെന്ന നുട്ടി സംശയത്തിന്റെ നിഴലിൽ അകപ്പെടുന്നു. എന്തുതന്നെയായാലും നുട്ടിയിൽ ആകൃഷ്ടയായ ലക്സ്, അവളുടെ നമ്പർ നുട്ടിക്ക് നൽകാൻ തയ്യാറാകുന്നു.

എപ്പിസോഡ് 4 - സന്ദർശകർ

E4 • 15m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 5 - അൾതാറിലെ പ്രമാണി
12:02

എപ്പിസോഡ് 5 - അൾതാറിലെ പ്രമാണി

E5•12m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

പെൺകൂട്ടിയുടേയും ആൺകുട്ടിയുടേയും പരസ്പരസ്നേഹം മനസിലാക്കിയ ഇരുവരുടേയും വീട്ടുകാർ അവരുടെ വിവാഹത്തിനു സമ്മതിക്കുന്നു. വിവാഹത്തിനായി നുട്ടിയുടെ മാതാപിതാക്കൾ അമേരിക്കയിൽ നിന്നും നാട്ടിലേക്കെത്തുന്നു. വിവാഹത്തിന്റെ പൂർണ്ണചുമതല ജെസ്സി ഏറ്റെടുക്കുകയും ചെയ്യുന്നു.

എപ്പിസോഡ് 5 - അൾതാറിലെ പ്രമാണി

E5 • 12m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 6 - സ്നേഹത്തിന്റെ അപര്യാപ്തത
17:56

എപ്പിസോഡ് 6 - സ്നേഹത്തിന്റെ അപര്യാപ്തത

E6•18m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

പുതിയ വീട്ടിൽ താമസം തുടങ്ങിയതോടെ താൻ ഒരു പഴഞ്ചനാ‍ണെന്ന സത്യം ലക്സ് മനസ്സിലാക്കുന്നു. ജെസ്സിയും നുട്ടിയുമെല്ലാം സോഷ്യൽ മീഡിയകളേയും മെമെകളേയും മറ്റ് സ്റ്റഫുകളെകുറിച്ചുമെല്ലാമാണ് സംസാരിക്കുന്നതെന്ന് അവൾക്ക് മനസിലാകുന്നു. മുംബൈയിലെ ഒരു ഗെയിമർ കോൺഫറൻസിലേക്ക് നുട്ടിക്ക് ക്ഷണം ലഭിക്കുന്നു. നുട്ടി മുംബൈലേക്ക് പോകുമ്പോൾ ലക്സിനെ നന്നായി പരിപാലിക്കണമെന്ന് ജെസ്സിയോട് അയാൾ ആവശ്യപ്പെടുന്നു.

എപ്പിസോഡ് 6 - സ്നേഹത്തിന്റെ അപര്യാപ്തത

E6 • 18m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 7 - ഉപരോധത്തിനു കീഴിൽ
15:24

എപ്പിസോഡ് 7 - ഉപരോധത്തിനു കീഴിൽ

E7•15m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

വ്യാജമായ മൂവികൾ അപ്ലോഡ് ചെയ്യുന്നതിനായി കേബിൾ മുരുഗൻ വീടിനകത്തേക്ക് കടക്കുന്നു. ജെസ്സിയും ലക്സും അയാളെ കണ്ടുപിടിക്കുന്നു. മാത്രമല്ല അവർ റോക്കിയെ വിളിക്കുകയും മുരുഗനെ പോലീസുകാർക്ക് കൈമാറുകയും ചെയ്യുന്നു. ജെസ്സിയാണ് തന്റെ പ്രചോദനമെന്നും തന്നെയും താങ്കളെപ്പോലെയാക്കി മാറ്റാൻ സഹായിക്കണമെന്നും ലക്സ് ആവശ്യപ്പെടുന്നു

എപ്പിസോഡ് 7 - ഉപരോധത്തിനു കീഴിൽ

E7 • 15m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 8 - എന്തുകൊണ്ട് വേലക്കാരിയായി
18:08

എപ്പിസോഡ് 8 - എന്തുകൊണ്ട് വേലക്കാരിയായി

E8•18m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

ജെസ്സി പോലുള്ള വിദ്യാസമ്പന്നരയായ ഒരു പെൺകുട്ടി എന്തുകൊണ്ടായിരിക്കും വെറുമൊരു വീട്ടു ജോലിക്കാരിയായിരിക്കുന്നതെന്ന സംശയം ലക്സിനുണ്ടാകുന്നു. ബെരെവനും റോക്കിയും ജെസ്സിയെപ്പറ്റിയുള്ള കുറെകാര്യങ്ങൾ ജെസ്സിയോട് പറയുന്നു. എന്നാൽ അതൊന്നും വിശ്വസിക്കാൻ അവൾ തയ്യാറായില്ല. അതിനാൽ അവൾ ജെസ്സിയോട് തന്നെ ചോദിക്കാൻ തീരുമാനിക്കുന്നു. അവളുടെ ഒറിജിനൽ കഥ കേട്ടതിനുശേഷം ജെസ്സിക്ക് തന്റെ ചിരി അടക്കാൻ സാധിക്കാതെ വരുന്നു.

എപ്പിസോഡ് 8 - എന്തുകൊണ്ട് വേലക്കാരിയായി

E8 • 18m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 9 - വീഴ്ത്താനുള്ള ഒരു പദ്ധതി
18:57

എപ്പിസോഡ് 9 - വീഴ്ത്താനുള്ള ഒരു പദ്ധതി

E9•19m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

ജെസ്സി, ലക്സ്, നുട്ടി എന്നിവർ ഒരു അത്താഴത്തിന് പോയപ്പോൾ റോക്കി അവിടേക്ക് എത്തുകയും ജെസ്സിയുമായി വലിയൊരു വാക്കേറ്റം നടത്തുകയും ചെയ്യുന്നു. അതോടെ അവർക്കിടയിൽ ചെറിയൊരു ബ്രേക്ക് അപ് സംഭവിക്കുകയും ചെയ്യുന്നു.

എപ്പിസോഡ് 9 - വീഴ്ത്താനുള്ള ഒരു പദ്ധതി

E9 • 19m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 10 - ഡ്യുഡ്! നിങ്ങളുടെ ലോകം ഇല്ലാതാകുന്നു
16:50

എപ്പിസോഡ് 10 - ഡ്യുഡ്! നിങ്ങളുടെ ലോകം ഇല്ലാതാകുന്നു

E10•17m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

ഒരു യുവതി ഒരു കുട്ടിയുമായി നുട്ടിയുടെ വീട്ടിലേക്കെത്തുകയും തന്റെ കയ്യിലുള്ളത് നുട്ടിയുടെ കുട്ടിയാണെന്ന് പറയുകയും ചെയ്യുന്നു. അതോടെ ആ വീട്ടിലെ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുന്നു.. മറ്റൊരു വിവാഹം കഴിച്ചയാളാണ് നുട്ടി എന്ന് ആ യുവതി പറഞ്ഞതോടെ ഒരു സംശയത്തിന്റെ പേരിൽ അയാൾ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു.

എപ്പിസോഡ് 10 - ഡ്യുഡ്! നിങ്ങളുടെ ലോകം ഇല്ലാതാകുന്നു

E10 • 17m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 11 - അപരാധിയെന്നു മുദ്രകുത്തിയവൻ നിഷ്ക്കളങ്കനാകുന്നു
15:33

എപ്പിസോഡ് 11 - അപരാധിയെന്നു മുദ്രകുത്തിയവൻ നിഷ്ക്കളങ്കനാകുന്നു

E11•16m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

റോക്കി വീട്ടിലേക്ക് വരുന്നു, നുട്ടിന്റെ ജീവിതത്തിൽ സംഭവിച്ച കുഴപ്പങ്ങളെക്കുറിച്ചെല്ലാം മനസ്സിലാക്കുന്നു. അതിനിടെ സ്ളീപ്പർ സെല്ലിൽ ഒരു ഭീകര ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ഒരു പുതിയ ക്ലിപ്പ് അവർക്ക് ലഭിക്കുന്നു. തുടർന്ന് റോക്കി ആ തീവ്രവാദിയെ പിടികൂടാൻ ശ്രമിക്കുന്നു.

എപ്പിസോഡ് 11 - അപരാധിയെന്നു മുദ്രകുത്തിയവൻ നിഷ്ക്കളങ്കനാകുന്നു

E11 • 16m • 13 Dec 2018 • Hindi • ഡ്രാമ
എപ്പിസോഡ് 12 - ഇതൊരു സംഭ്രമജനകമായ ലോകമാണ്
16:29

എപ്പിസോഡ് 12 - ഇതൊരു സംഭ്രമജനകമായ ലോകമാണ്

E12•16m • 13 Dec 2018 • Hindi • ഡ്രാമ •Episode•A

റോക്കിക്ക് ഒരു ഭീമാകാരനായ സ്വപ്നമുണ്ട്. ജെസ്സിയേയും ഭൈരവനേയും പോലുള്ള രണ്ട് തീവ്രവാദികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്നുള്ളതാണ് അത്. റൊക്കിക്ക് യഥാർത്ഥ തീവ്രവാദികളെ കണ്ടെത്താൻ സാധിക്കുമോ?

എപ്പിസോഡ് 12 - ഇതൊരു സംഭ്രമജനകമായ ലോകമാണ്

E12 • 16m • 13 Dec 2018 • Hindi • ഡ്രാമ

Details About വാട്ട്സ് അപ്പ് ബായ് Web-series :

Movie Released Date
13 Dec 2018
Genres
  • കോമഡി
  • Romance
Audio Languages:
  • Hindi
Cast
  • Dhanya Balakrishna
  • Abhirami Iyer
  • Rakendu Mouli
Director
  • Preethi Srivijayan
  • Manu Anand