Back
ലിഫ്റ്റ്മാൻ

ലിഫ്റ്റ്മാൻ

 
ഷെയർ
2018•കോമഡി•NC17

Available in Hindi

Liftman is a ZEE5 Original starring popular comedian Bhau Kadam. The story revolves around the misadventures of a liftman who takes up a new job in a building.

Director & Cast

Sachin GoswamiDirector
Liftman 2Rohit Chavan
LiftmanBhau Kadam

Web Series Details

AudioHindiSubtitlesEnglishGenreകോമഡിRelease date25 Jul 2018
എപ്പിസോഡ്സ് 1 - 10
എപ്പിസോഡ് 1 - ഒരു പ്രേതകഥ
9:59

എപ്പിസോഡ് 1 - ഒരു പ്രേതകഥ

E1•10m • 26 Jul 2018 • Hindi • കോമഡി•Episode•U/A

ലിഫ്റ്റ്മാൻ എന്ന ഒരു പുതിയ ജോലി ഭാവു കണ്ടെത്തുന്നു. എന്നാൽ, തന്റെ ആദ്യകാല സന്ദർശകരന്മാരിൽ ഒരാൾ ഒരു പ്രേതമാണെന്നറിയുന്ന ഉടൻ തന്നെ അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തികളും മാറുന്നു. തുടർന്നുള്ള ഒരു സംഭവജനകമായ രാത്രിയിൽ, തമാശയോടോപ്പം തന്നെ അയാൾ പ്രേതാനുഭവം ഉണർത്തുകയും ചെയ്യുന്നു.

എപ്പിസോഡ് 1 - ഒരു പ്രേതകഥ

E1 • 10m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 2 - കുടുംബ കോടതി
8:54

എപ്പിസോഡ് 2 - കുടുംബ കോടതി

E2•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

തന്റെ ജോലിക്കിടയിലും വീട്ടിലെ ഒരു മാ‍ങ്ങ കൃഷിയിടവുമായി ബന്ധപ്പെട്ട് തന്റെ സഹോദരനുമായുള്ള ഭാവുവിന്റെ തർക്കം നിലനിന്നിരുന്നു. ലിഫ്റ്റിൽ കാണപ്പെടുന്ന മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയാണ് ഭാവു തന്റെ തർക്കം തീർക്കാൻ കൂട്ടുപിടിച്ചത്. അതോടെ ആ ലിഫ്റ്റിലെ യാത്ര കുടുംബ കോടതിയിലേയ്ക്ക് മാറുകയും ചെയ്യുന്നു.

എപ്പിസോഡ് 2 - കുടുംബ കോടതി

E2 • 9m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 3 - ദുർബലനായ ഗുരു
8:59

എപ്പിസോഡ് 3 - ദുർബലനായ ഗുരു

E3•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുന്ന ദമ്പതികൾ, ലിഫ്റ്റിലേക്ക് പ്രവേശിക്കുമ്പോൾ, അവരുടെ ഉപദേശകനായി രംഗപ്രവേശനം നടത്താൻ ഭാവു തീരുമാനിക്കുന്നു. അവൻറെ ഉപദേശങ്ങൾ അത്തരം ദമ്പതികൾക്ക് സഹായകരമാകുമോ അതോ അവർ സ്വയം പിന്തിരിപ്പിഞ്ഞു പോകുമോ ?

എപ്പിസോഡ് 3 - ദുർബലനായ ഗുരു

E3 • 9m • 26 Jul 2018 • Hindi • കോമഡി
Episode 4 - Thalaiva Rajinikanth
8:35

Episode 4 - Thalaiva Rajinikanth

E4•9m • 26 Jul 2018 • Hindi • Comedy•Episode•U/A

Inspired by a viral video online, Bhau dreams of becoming the next Rajinikanth. So the lift turns into a stage and Bhau is at his absolute best as he entertains people with his crazy acts.

Episode 4 - Thalaiva Rajinikanth

E4 • 9m • 26 Jul 2018 • Hindi • Comedy
എപ്പിസോഡ് 5 - പ്രശ്നത്തിലകപ്പെട്ട വനിത
9:07

എപ്പിസോഡ് 5 - പ്രശ്നത്തിലകപ്പെട്ട വനിത

E5•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

ഒരു വടക്കേ ഇന്ത്യക്കാ‍രിയായ വനിതയ്ക്ക് (നംറതാ സാംബറാവു) പതിനേഴാം നിലയിലേക്ക് എത്തേണ്ടതുണ്ട്. എന്നാൽ ലിഫ്റ്റിൽ യാത്രചെയ്യാൻ ആ വനിത ഭയപ്പെടുന്നു. ഇതിനിടയിൽ ഭാവു അവരുടെ പക്കലേക്കെത്തുകയും രസകരമായ ചില കാര്യങ്ങളിലൂടെ അവരുടെപേടി മാറ്റി അവരെ പതിനേഴാം നിലയിലേക്ക് എത്തിക്കുകയും ചെയ്യുന്നു

എപ്പിസോഡ് 5 - പ്രശ്നത്തിലകപ്പെട്ട വനിത

E5 • 9m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 6 - ഭാവുവിന്റെ ചാപല്യം
9:22

എപ്പിസോഡ് 6 - ഭാവുവിന്റെ ചാപല്യം

E6•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

തന്റെ പുകവലിശീലം ഉപേക്ഷിക്കാൻ കഴിയുമെന്ന് ഭാവു തന്റെ ഭാര്യയ്ക്ക് വാക്കു കൊടുത്തിരുന്നു. ആ വാഗ്ദാനം പാലിക്കാൻ അയാൾ തന്റെ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ഭാവു നിർബന്ധിതനായെങ്കിലും മയക്കുമരുന്നുകളും പുകവലിയും മറ്റുമെല്ലാം ഉള്ള ആളുകളെ നിത്യേന തന്റെ ലിഫ്റ്റിൽ ഭാവു കണ്ടുമുട്ടുന്നു. അതോടെ പുകവലിയെന്ന തന്റെ ചാപല്യത്തെക്കുറിച്ചും അദ്ദേഹം ഓർക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ താൻ ഭാര്യയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ ഭാവുവിന് സാധിക്കുമോ ?

എപ്പിസോഡ് 6 - ഭാവുവിന്റെ ചാപല്യം

E6 • 9m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 7 - ഫിലിം ഓഡിഷൻ
9:04

എപ്പിസോഡ് 7 - ഫിലിം ഓഡിഷൻ

E7•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

തിരക്കുപിടിച്ച ഒരു ദിവസം ലിഫ്റ്റ്മാനായ ഭാവു തന്റെ ബിൽഡിങ്ങ് ഒരുപാടു പുതിയ സന്ദർശകരെ കണ്ട് ആശ്ചര്യപ്പെടുന്നു. താമസിയാതെ തന്നെ അതെല്ലാം സിനിമാരംഗത്തേക്കുള്ള ഓഡീഷനായി വന്നതാണെന്ന കാര്യം ഭാവു മനസ്സിലാക്കുന്നു. സിനിമകളിൽ അഭിനയിക്കാൻ ഒരുപാട് നല്ല അവസരങ്ങളുണ്ടെന്ന് ബോധ്യപ്പെടുന്ന ഭാവുവിന് ഇതൊരു പ്രചോദനമാകുകയും ചെയ്യുന്നു.

എപ്പിസോഡ് 7 - ഫിലിം ഓഡിഷൻ

E7 • 9m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 8 - ക്രോസ്സ്‌വേഡ് പസിൽ
10:06

എപ്പിസോഡ് 8 - ക്രോസ്സ്‌വേഡ് പസിൽ

E8•10m • 26 Jul 2018 • Hindi • കോമഡി•Episode•U/A

ജോലിത്തിരക്കില്ലാത്ത ഒരു ദിവസം, ലളിതമായ ക്രോസ്സ്‌വേഡ് പസിൽ കളിക്കാൻ ഭാവു മനസിലാക്കുന്നു. ആ ഒരൊറ്റ കളിയിലൂടെ അയാൾ മറ്റൊരു വ്യക്തിയായി മാറുകയും പലതരത്തിലുള്ള സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു.

എപ്പിസോഡ് 8 - ക്രോസ്സ്‌വേഡ് പസിൽ

E8 • 10m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 9 - സ്വപ്നസുന്ദരിയുമായുള്ള ഹസ്തദാനം
9:22

എപ്പിസോഡ് 9 - സ്വപ്നസുന്ദരിയുമായുള്ള ഹസ്തദാനം

E9•9m • 26 Jul 2018 • Hindi • കോമഡി•Episode•U/A

ആകർഷണീയമായ ഒരു വിദേശ വനിത ലിഫ്റ്റിൽ എത്തുന്നു. അവരുടെ സൌന്ദര്യത്തിൽ മതിമറന്ന ഭാവു, മറ്റൊരു ലോകത്തിലാകുന്നു. ജീവിതത്തിൽ കൂടുതലായൊന്നും ആഗ്രഹിക്കാത്ത അയാൾ, ആ സുന്ദരിക്ക് ഒരു ഹസ്തദാനം നൽകാൻ കൊതിക്കുന്നു. അവന്റെ ആ ആഗ്രഹം സഫലമാകുമോ?

എപ്പിസോഡ് 9 - സ്വപ്നസുന്ദരിയുമായുള്ള ഹസ്തദാനം

E9 • 9m • 26 Jul 2018 • Hindi • കോമഡി
എപ്പിസോഡ് 10 - പാന്റിന്റെ ഉള്ളിൽ ഉറുമ്പ്
7:57

എപ്പിസോഡ് 10 - പാന്റിന്റെ ഉള്ളിൽ ഉറുമ്പ്

E10•8m • 26 Jul 2018 • Hindi • കോമഡി•Episode•U/A

ഒരു ഉറുമ്പ് ഭാവുവിന്റെ പാന്റിനുള്ളിലേക്ക് കയറുന്നു. ആ സാഹചര്യത്തിൽ ലിഫ്റ്റ്മാൻ നിസ്സഹായനാകുന്നു. ലിഫ്റ്റിലെ സഹയാത്രികർ അയാളുടെ അസ്വാസ്ഥ്യത്തെക്കുറിച്ച് മനസിലാക്കുന്നു. മാത്രമല്ല, അയാൾ അവരുടെ മുന്നിൽ‌വെച്ച് കോമാളിത്തരങ്ങൾ കാണിക്കുകയാണെന്ന് അവർ തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

എപ്പിസോഡ് 10 - പാന്റിന്റെ ഉള്ളിൽ ഉറുമ്പ്

E10 • 8m • 26 Jul 2018 • Hindi • കോമഡി

Details About ലിഫ്റ്റ്മാൻ Web-series :

Movie Released Date
25 Jul 2018
Genres
  • കോമഡി
Audio Languages:
  • Hindi
Cast
  • Liftman 2
  • Liftman
Director
  • Sachin Goswami