29 Sep 2021 • Episode 181 : നിളയെ ഉപദേശിക്കുന്ന ഉണ്ണിത്താൻ
മദ്യപിച്ച് വിമലയുടെ ഫ്ലാറ്റിൽ നിന്നും പോകുന്ന നിഖിലിനെ മേധ കാണുന്നു. ശേഷം വീട്ടിലെത്തിയ നിഖിലിനെ നിള ചോദ്യം ചെയ്യുന്നു. നിഖിലിന്റെ സംസാരത്തിൽ നിള വിഷമിക്കുന്നു. ഉണ്ണിത്താൻ, നിളയെ ഉപദേശിക്കുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 29 Sep 2021 |
Genres |
|
Audio Languages: |
|
Cast |
|