30 Dec 2023 • Episode 12 : സുഭദ്രയുടെ വാക്കിൽ പരിഭ്രമിക്കുന്ന മേഘനാഥൻ
സുഭദ്രയെ കാണാൻ വന്ന ക്ഷേത്ര കമ്മിറ്റിക്കാരെയും വക്കീലിനെയും മേഘനാഥൻ തടയുന്നു. ഈശ്വരിയമ്മയെ കണ്ടെത്തുന്നതിനെപ്പറ്റിയുള്ള സുഭദ്രയുടെ വാക്കിൽ അവൻ പരിഭ്രമിക്കുന്നു. സുഭദ്രയെ കൊല്ലാൻ അവൻ പദ്ധതി മെനയുന്നു.
Details About സുഭദ്രം Show:
Release Date | 30 Dec 2023 |
Genres |
|
Audio Languages: |
|
Cast |
|