29 Sep 2023 • Episode 539 : ശാലിനിയെ കുറ്റപ്പെടുത്തുന്ന സത്യഭാമ
കോമയിലായ പ്രീതിയെ കണ്ട് രാഘവൻ തകരുന്നു. പ്രീതിയെപ്പറ്റി തന്നിൽ നിന്ന് മറച്ച ശാലിനിയെ സത്യഭാമ കുറ്റപ്പെടുത്തുന്നു. പ്രീതിയെ ചികിത്സിക്കാൻ ഡോക്ടർ അബ്ദുളിനെ ജർമനിയിൽ നിന്ന് വരുത്താൻ സത്യഭാമ ഒരുങ്ങുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 29 Sep 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|