20 Sep 2022 • Episode 2 : വൈദേഹിയെ അടിക്കുന്ന മന്ഥര
വീട്ടിലെത്തിയ തന്നെ ചെറുതാക്കാൻ ശ്രമിച്ച ഏട്ടത്തിയമ്മയെ ദേവൻ വാക്കുകൾ കൊണ്ട് ഒതുക്കുന്നു. മാധവും വൈദേഹിയും മന്ഥരക്ക് തങ്ങൾ ഉണ്ടാക്കിയ മഷി നൽകുന്നു. ശേഷം വൈദേഹിയെ മന്ഥര കാര്യം അറിയാതെ അടിക്കുന്നു.
Details About മാലയോഗം Show:
Release Date | 20 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|