24 Jul 2022 • Episode 25 : ജഗദീഷിനെ അടിക്കുന്ന ഭാഗ്യലക്ഷ്മി
ജഗദീഷിന്റെ മാമൻ സ്ത്രീധനം ചോദിച്ചതോടെ ഭാഗ്യലക്ഷ്മി, ജഗദീഷിനെ അടിക്കുന്നു. ഭാഗ്യലക്ഷ്മിയെ ദിലി കുറ്റപ്പെടുത്തുന്നു. ദിലിയെ ദിയ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നു. തന്നെ അടിക്കാൻ വന്ന ദിയയെ രചന തടയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 24 Jul 2022 |
Genres |
|
Audio Languages: |
|
Cast |
|