Back
ഇതൊരു അത്ഭൂതമാണ്

ഇതൊരു അത്ഭൂതമാണ്

 
ഷെയർ
2018•Romance, കോമഡി•NC17

Available in Malayalam

Ithoru Athbuthamanu is a ZEE5 Malayalam Original comedy web series that is sure to entertain you! The story revolves around two young men, Abhi and Sidhu, who have been best friends for several years. When Sidhu expresses his desire to make an independent movie, Abhi decides to join hands with him. Together, they approach a producer who suggests they cast Ramya, their college crush, as the female lead for the film. What follows is a series of hilarious incidents with both the men trying to woo Ramya, eventually losing their focus on film-making! Will the friends successfully complete the movie and who will Ramya choose? Find out only on ZEE5!

Director & Cast

B V V Ramesh MurthyDirector
Manoj TanneruSidhu
Anchor RaviAbhi
Apoorva SrinivasanRamya

Web Series Details

AudioMalayalamSubtitlesEnglishGenreRomance, കോമഡിRelease date04 Oct 2018
എപ്പിസോഡ്സ് 1 - 10
എപ്പിസോഡ് 1 - ഗുഡ് ബോയ് ബാഡ് ബോയ്
17:17

എപ്പിസോഡ് 1 - ഗുഡ് ബോയ് ബാഡ് ബോയ്

E1•17m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

സിദ്ധുവും അഭിയും അയൽവാസികൾ മാത്രമല്ല, എല്ലാകാര്യങ്ങളിലും പരസ്പരം മത്സരിക്കുന്നവർ കൂടിയാണ്. സിദ്ധു വിദ്യാസമ്പന്നനും കഠിനാധ്വാനിയും അച്ചടക്കമുള്ളവനാണെങ്കിലും അഭി അതിൽ നിന്നെല്ലാം വളരെ വ്യത്യസ്ഥനാണ്. എന്നിരുന്നാലും, അവർ കോളേജ് പഠനം പൂർത്തിയാക്കുകയും അവരുടെ തൊഴിൽ പാതകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായ ട്വിസ്റ്റ് ഇരുവരുടേയും ജീവതത്തിലുണ്ടാകുന്നു.

എപ്പിസോഡ് 1 - ഗുഡ് ബോയ് ബാഡ് ബോയ്

E1 • 17m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 2 - ജീവിതത്തിനു കുറുകെയുള്ള വഴി
14:48

എപ്പിസോഡ് 2 - ജീവിതത്തിനു കുറുകെയുള്ള വഴി

E2•15m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

അലസനായ അഭിയ്ക്ക് ബാംഗ്ലൂരിൽ ഒരു നല്ല ജോലി കിട്ടുന്നു. അതേസമയം തന്റെ ഭാവി സിനിമയിലാണെന്ന് മനസിലാക്കിയ സിദ്ധു അത്തരമൊരു ശ്രമം നടത്തുന്നു. തന്റെ ഓഫീസിലുള്ള എല്ലാ പെൺകുട്ടികളുടേയും ഹീറോയായി മാറാൻ അഭിയ്ക്ക് കഴിയുന്നു. എന്നാൽ സിദ്ധു തന്റെ കരിയറിൽ ഉറച്ചു നിൽക്കാൻ തുടർന്നും പോരാടുന്നു. എന്നിരുന്നാലും, ഒരു മനോഹരമായ അത്ഭുതം അവനെ കാത്തിരിക്കുന്നുണ്ട്.

എപ്പിസോഡ് 2 - ജീവിതത്തിനു കുറുകെയുള്ള വഴി

E2 • 15m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 3 - സൃഷ്ടിപരമായ പ്രേരണ
13:27

എപ്പിസോഡ് 3 - സൃഷ്ടിപരമായ പ്രേരണ

E3•13m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

അഭി തന്റെ ജോലി ഉപേക്ഷിയ്ക്കുന്നു. അതേസമയം സിദ്ധുവാകട്ടെ തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുവാനും തീരുമാനിക്കുന്നു. അവരുടെ ചിത്രത്തിന് ധനസമാഹരണം നടത്തുന്നതിനു വേണ്ടി നാരായണനുമായി അവർ കൂടിക്കാഴ്ച്ച നടത്തുന്നൂ. ആൺകുട്ടികൾ അവരുടെ സിനിമ ഷൂട്ട് ചെയ്യാൻ അവരുടെ കോളേജിൽ മടങ്ങിയെത്തുന്നു.

എപ്പിസോഡ് 3 - സൃഷ്ടിപരമായ പ്രേരണ

E3 • 13m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 4 - ത്രികോണപ്രണയം
15:02

എപ്പിസോഡ് 4 - ത്രികോണപ്രണയം

E4•15m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

സിദ്ധുവിന്റേയും അഭിയുടേയും സഹപാടിയാ‍യ രമ്യ, സിദ്ധുവിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എത്തുന്നു. രമ്യയുടെ സാന്നിധ്യത്തിൽ സിദ്ധുവും അഭിയും തങ്ങളുടെ പഴയ കോളേജ് ജീവിതത്തിലെ കാര്യങ്ങൾ ഓർക്കുന്നു. മാത്രമല്ല, രണ്ടുപേരും ഒരുപോലെ രമ്യയിൽ ആകൃഷ്ടരാകുകയും ചെയ്യുന്നു. ആ ഒരു ത്രികോണപ്രണയം ആ സിനിമയെ എങ്ങനെയായിരിക്കും ബാധിക്കുക?

എപ്പിസോഡ് 4 - ത്രികോണപ്രണയം

E4 • 15m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 5 - പുതിയ വഴിത്തിരിവ്
13:50

എപ്പിസോഡ് 5 - പുതിയ വഴിത്തിരിവ്

E5•14m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ രമ്യയുമായി കൂടുതൽ അടുക്കാൻ അഭി ശ്രമിക്കുന്നു. പക്ഷേ, അഭിയുടെ ആ പദ്ധതി സിദ്ധു പരാജയപ്പെടുന്നു. എങ്കിലും രമ്യയോട് അടുക്കാൻ പല തരത്തിലുള്ള പദ്ധതികളും അഭി തുടർന്നും ആവിഷ്ക്കരിക്കുന്നു. എന്നാൽ, ആരും പ്രതീക്ഷിക്കാത്ത ഒരു വിഴിത്തിരിവ് ഇക്കാര്യത്തിൽ സിദ്ധു സൃഷ്ടിക്കുന്നു.

എപ്പിസോഡ് 5 - പുതിയ വഴിത്തിരിവ്

E5 • 14m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 6 - അഭി തന്റെ പ്രണയം ത്യജിക്കുന്നു
17:19

എപ്പിസോഡ് 6 - അഭി തന്റെ പ്രണയം ത്യജിക്കുന്നു

E6•17m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

ആ ചിത്രത്തോടുള്ള മികച്ച താത്പര്യവും സിദ്ധുവുമായുള്ള തന്റെ അടുത്ത സൗഹൃദവും കണക്കിലെടുത്ത് അഭി, തനിക്ക് രമ്യയോടുള്ള പ്രണയം ത്യജിക്കാൻ തീരുമാനിക്കുന്നു. ഒടുവിൽ വളരെ രസകരമായ ഒരു ഷെഡ്യൂളിനുശേഷം സിദ്ധുവിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുകയും ചെയ്യുന്നു.

എപ്പിസോഡ് 6 - അഭി തന്റെ പ്രണയം ത്യജിക്കുന്നു

E6 • 17m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 7 - വിവാഹാഭ്യര്‍ത്ഥന
12:58

എപ്പിസോഡ് 7 - വിവാഹാഭ്യര്‍ത്ഥന

E7•13m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

സിദ്ധും അഭിയും ചേർന്ന് ഒരു ഉഗ്രൻ പിറന്നാൾ പാർട്ടി രമ്യക്ക് നൽകാൻ തീരുമാനിക്കുന്നു. തുടർന്ന് എല്ലാ സുഹൃത്തുക്കളും ഒരു കോഫീ ഷോപ്പിൽ ഒത്തു ചേരുന്നു. മാത്രമല്ല, തങ്ങൾക്ക് രമ്യയോടുള്ള ഇഷ്ടം ആ കോഫീഷോപ്പിൽ വച്ച് തുറന്നുപറയാൻ ഇരുവരും തീരുമാനിക്കുന്നു. അവരിൽ ആരെയായിരിക്കും രമ്യ തിരിച്ചു സ്നേഹിക്കുക?

എപ്പിസോഡ് 7 - വിവാഹാഭ്യര്‍ത്ഥന

E7 • 13m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 8 - ശത്രുക്കൾ സുഹൃത്തുക്കളാകുന്നു
14:47

എപ്പിസോഡ് 8 - ശത്രുക്കൾ സുഹൃത്തുക്കളാകുന്നു

E8•15m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

തന്റെ ഭാവി വരനായ രാഹുലിനെ രമ്യ, സിദ്ധുവിനും അഭിയ്ക്കും പരിചയപ്പെടുത്തിക്കൊടുക്കുന്നു. ഇതിൽ സിദ്ധുവിനും അഭിയ്ക്കും അസൂയയുണ്ടാകുന്നു. മാത്രമല്ല, അവർ ഇരുവരും ചേർന്ന് രമ്യക്കും രാഹുലിനുമിടയിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കൈകോർക്കുകയും ചെയ്യുന്നു. ആദ്യം ശത്രുക്കളായിരുന്ന ആ രണ്ട് സുഹൃത്തുക്കൾ തങ്ങളുടെ ശ്രമങ്ങളിൽ വിജയിക്കുമോ?

എപ്പിസോഡ് 8 - ശത്രുക്കൾ സുഹൃത്തുക്കളാകുന്നു

E8 • 15m • 04 Oct 2018 • Malayalam • കോമഡി
എപ്പിസോഡ് 9 - സിനിമ തടസ്സപ്പെടുന്നു
13:09

എപ്പിസോഡ് 9 - സിനിമ തടസ്സപ്പെടുന്നു

E9•13m • 04 Oct 2018 • Malayalam • ഡ്രാമ •Episode•U/A

പ്രണയത്തിൽ പരാജയപ്പെട്ടതിനു ശേഷം അഭിയും സിദ്ധുവും തങ്ങളുടെ സിനിമയെ ഓർത്ത് നിരാശരാകുന്നു. ഷൂട്ടിംഗ് തടസ്സപ്പെട്ടതും നാരായണന് തന്റെ പണം മുഴുവൻ നഷ്ടപ്പെട്ടതുമെല്ലാം അവരിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

എപ്പിസോഡ് 9 - സിനിമ തടസ്സപ്പെടുന്നു

E9 • 13m • 04 Oct 2018 • Malayalam • ഡ്രാമ
എപ്പിസോഡ് 10 - അവസാന 24 മണിക്കൂറുകൾ
17:30

എപ്പിസോഡ് 10 - അവസാന 24 മണിക്കൂറുകൾ

E10•18m • 04 Oct 2018 • Malayalam • കോമഡി•Episode•U/A

24 മണിക്കൂറുകൾക്കകം ഷൂട്ടിംഗ് പൂർത്തിയാക്കാനും നാരായണന്റെ പണം നഷ്ടപ്പെടുന്നത് നിയന്ത്രിക്കാനും സിദ്ധുവും അഭിയും അഹോരാത്രം ശ്രമിക്കുന്നു. എങ്കിലും എല്ലാ പ്രതിസന്ധികളേയും മറികടന്ന് ഷൂട്ടിംഗ് പൂർത്തിയാക്കാൻ ആ യുവാക്കൾക്ക് സാധിക്കുമോ? ആ ചിത്രത്തിന്റെ വിധി എന്തായിരിക്കും?

എപ്പിസോഡ് 10 - അവസാന 24 മണിക്കൂറുകൾ

E10 • 18m • 04 Oct 2018 • Malayalam • കോമഡി

Details About ഇതൊരു അത്ഭൂതമാണ് Web-series :

Movie Released Date
4 Oct 2018
Genres
  • Romance
  • കോമഡി
Audio Languages:
  • Malayalam
Cast
  • Manoj Tanneru
  • Anchor Ravi
  • Apoorva Srinivasan
Director
  • B V V Ramesh Murthy