Back

Shah Rukh Khan

പര്‍ദേശ്

പര്‍ദേശ്

3h 1m • 1997 • Hindi + 5 • ഡ്രാമ + 1•Movie•PG

ഷാരൂഖ് ഖാന്‍, മഹിമ ചൗധരി എന്നിവര്‍ അഭിനയിച്ച് 1997ൽ റിലീസ് ചെയ്ത ഹിന്ദി ഡ്രാമ ചലച്ചിത്രമാണ് പര്‍ദേശ്. പാശ്ചാത്ത്യരായ വിദേശമലയാളികളുടെ ജീവിതത്തിലേക്കും ഇന്ത്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ നഷ്ടമാകുന്നതിലേക്കുമുള്ള ഒരു എത്തിനോട്ടമാണ് ഈ ചിത്രം. തന്‍റെ മകന്‍ രാജീവിന് ഒരു ഇന്ത്യന്‍ വധുവിനെ അന്യേഷിച്ച് ഇന്ത്യയിലേക്ക് വന്ന കിഷോറിലാല്‍ എന്ന വിദേശ മലയാളി ഗംഗയെന്ന യുവതിയെ കണ്ടുപിടിക്കുന്നു. എന്നാല്‍ യു.എസ് സന്ദര്‍ശിച്ച ഗംഗക്ക് രാജീവിന്‍റെ വികാരങ്ങളുമായി പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. ആ ഒരൊറ്റ കാരണം കൊണ്ട് ഗംഗ അവള്‍ക്ക് പ്രിയപ്പെട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുമോ ?