04 May 2019 • Episode 19 : കോമഡി നൈറ്റ്സ് വിത്ത് സൂരജ് - എപ്പിസോഡ് 18 - മെയ് 03, 2019
കോമഡി നൈറ്റ് വിത്ത് സുരാജ് എന്ന കോമഡി ഷോയുമായി മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായ സുരാജ് വെഞ്ഞാറംമൂട് ZEE കേരളം ചാനലിലേക്കെത്തുന്നു. കൂടെ മലയാളികളുടെ പ്രിയപ്പെട്ട അവതാരികയായ അശ്വതിയും. മലയാള ടെലിവിഷൻ രംഗത്ത് ഇതുവരെ കാണാത്ത കോമഡി സ്കിറ്റുകളും മറ്റുള്ള കലാപരിപാടികളുമായി മിമിക്രി, സിനിമാ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന ഈ ദൃശ്യവിസ്മയരാവ് നിങ്ങൾക്കൊരു മഹാത്ഭുതമായിരിക്കുമെന്നതിൽ ഒരു സംശയവുമില്ല. ആസ്വദിക്കൂ കോമഡി നൈറ്റ് വിത്ത് സുരാജ് നിങ്ങളുടെ ZEE കേരളത്തിലും അതോടൊപ്പം ZEE5ലും
Details About റോട്ടി ക് റൈസ് Show:
Release Date | 4 May 2019 |
Genres |
|
Audio Languages: |
|