07 Apr 2024 • Episode 173 : അനൂപിന്റെ കടം വീട്ടുന്ന സച്ചി
തനിക്ക് മുന്നിൽ അർച്ചനയെ പുകഴ്ത്തി സംസാരിച്ച സ്നേഹയെ അവന്തിക ഭീഷണിപ്പെടുത്തുന്നു. വൃന്ദാവനത്തിലെ ആരും അറിയാതെ അനൂപിന്റെ കടം സച്ചി വീട്ടുന്നു. കടം വീട്ടിയത് അവന്തികയായിരിക്കുമെന്ന് മീര കരുതുന്നു.
Details About മാംഗല്യം Show:
| Release Date | 7 Apr 2024 |
| Genres |
|
| Audio Languages: |
|
| Cast |
|
