22 Mar 2021 • പ്രീതയെക്കുറിച്ചോർത്ത് വിഷമിക്കുന്ന രോഹിത്ത് - അപൂർവ്വരാഗം
കപ്പിൾഗെയിമിൽ പ്രീതയും രോഹിത്തും ജയിക്കുന്നു.എന്നാൽ ഷെർലിനുമായാണ് തന്റെ കല്യാണമെന്ന് തിരിച്ചറിഞ്ഞ രോഹിത്ത് വല്ലാതാകുന്നു.പ്രീതയുമായി ചിലവഴിച്ച ഓരോ നിമിഷത്തെയും കുറിച്ചോർത്ത് രോഹിത്ത് വിഷമിക്കുന്നു.ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ അപൂർവ്വരാഗം കാണാം ZEE5ൽ.
Details About অপূর্বরগম Show:
| Release Date | 22 Mar 2021 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


