17 Mar 2023 • Episode 337 : സത്യഭാമയോട് കള്ളം പറയുന്ന ഡോക്ടർ
താൻ പ്രീതിയെ പ്രതിമാസ ചെക്കപ്പിനായി കൊണ്ട് വന്നതാണെന്ന് സത്യഭാമയോട് കള്ളം പറഞ്ഞ ഡോക്ടറോട് ശാലിനി നന്ദി പറയുന്നു. വസുമതിക്കൊപ്പം പ്രീതി പോകുന്നു. സുസ്മിതയെ അന്വേഷിച്ച് അവളുടെ മുൻകാമുകൻ നടക്കുന്നു.
Details About കുടുംബശ്രീ ശാരദ Show:
| Release Date | 17 Mar 2023 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|
