ഒരു പഴയ ബോംബ് കഥ
ബിബിന്‍ ജോര്‍ജ്ജ്, പ്രയാഗ മാര്ട്ടിന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാള ചലചിത്രമാണ് ഒരു പഴയ ബോംബ് കഥ. ശ്രീക്കുട്ടൻ എന്ന വികലാംഗനായ ഒരു യുവാവിന്റെ ശക്തിയും ദൗർബല്യങ്ങളൂം തമ്മിലുള്ള പോരാട്ടത്തെ നർമ്മത്തിൽ ചാലിച്ചാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ബിജുകുട്ടന്, വിജയരാഘവന്, ദിനേശ് പ്രഭാകര്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, ബാലചന്ദ്രന് ചുള്ളിക്കാട്, സേതു ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
Details About ഒരു പഴയ ബോംബ് കഥ Movie:
Movie Released Date | 20 Jul 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Oru Pazhaya Bomb Kadha:
1. Total Movie Duration: 2h 18m
2. Audio Language: Malayalam